E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 02 2017 01:28 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ടിപ്പ് ലഭിച്ചത് 68150 രൂപ ; ഞെട്ടൽ മാറാതെ ജെന്നിഫർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

jennifer
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ദൈവത്തെ നേരിൽ കണ്ടിട്ടുണ്ടോയെന്ന് ജെന്നിഫറിനോട് ചോദിച്ചാൽ അവളുടെ മറുപടി ഉണ്ടെന്നാവും. കാരണം അവൾ വെയിട്രസ് ആയി ജോലിചെയ്ത ഹോട്ടലിൽ അതിഥിയുടെ രൂപത്തിലാണ് ദൈവമെത്തിയത്.

കാനഡയിലെ വിന്നിപെഗിലുള്ള ഒരു ഹോട്ടലിലെ പാർട്ട്ടൈം ജോലിക്കാരിയാണ് ജെന്നിഫർ എന്ന ഇരുപതുവയസ്സുകാരി. മുന്നോട്ടുള്ള പഠനത്തിന് പണംകണ്ടെത്താനായി ദിവസവും രണ്ടു ഹോട്ടലിൽ വെയിട്രസായി ജെന്നിഫർ ജോലിചെയ്യുന്നുണ്ട്. ഒപ്പം ജോലിചെയ്യുന്ന ആൾക്ക് വരാൻ പറ്റില്ല എന്നറിയിച്ചതിനെത്തുടർന്നാണ് തന്റെ ഒഴിവുദിവസമായിട്ടുകൂടി ജെന്നിഫർ ഹോട്ടലിലെത്താൻ തയാറായത്. 

അതിഥിയുടെ രൂപത്തിൽ തന്നെത്തേടി ഭാഗ്യമെത്തുമെന്ന് അവൾ ഒരിക്കലും വിചാരിച്ചിതുമില്ല. അതിഥിക്ക് ഭക്ഷണം നൽകിയ ശേഷം അവർ ബിൽ സെറ്റിൽ ചെയ്തപ്പോൾ ടിപ്പിനു നേരെ 1000 ഡോളർ എന്നു രേഖപ്പെടുത്തിയത് ജെന്നിഫറിന്റെ ശ്രദ്ധയിൽപ്പെട്ടു. അതിഥിക്ക് തെറ്റുപറ്റിയെന്നു സംശയിച്ച് ആ കാര്യം അവരുടെ ശ്രദ്ധയിൽപ്പെടുത്തി. എന്നാൽ തനിക്കു തെറ്റുപറ്റിയതല്ലെന്നും അത്രയും തുകതന്നെയാണ് താൻ ടിപ്പു തരാൻ ഉദ്ദേശിച്ചതെന്നും അവർ ജെന്നിഫറിനോടു പറഞ്ഞു.

പൊട്ടിക്കരഞ്ഞുകൊണ്ട് അവരെ കെട്ടിപ്പിടിച്ചാണ് ജെന്നിഫർ തന്റെ സന്തോഷം പങ്കുവെച്ചത്. ലിസഹോൾഗെറ്റ് എന്ന സ്ത്രീയാണ് തനിക്കു ഭക്ഷണം വിളമ്പിയ വെയിട്രസിന് ഭീമമായ തുക ടിപ്പ് നൽകിയത്. ജെന്നിഫറിന് അത്രയും തുക നൽകാൻ കഴിഞ്ഞതിൽ തനിക്കേറെ സന്തോഷമുണ്ടെന്നാണ് ലിസ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :