E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 25 2017 03:09 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

കോൺഗ്രസിന്റെ 'ബാഹുബലി' പ്രചാരണത്തിൽ മോദി 'സൂപ്പർ' - വൈറൽ വിഡിയോ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

modi-bahu
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വടക്കൻ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം പൊടിപൊടിക്കുകയാണ്. വോട്ടർമാരെ ആകർഷിക്കുന്നതിനു രാഷ്ട്രീയ കക്ഷികൾ തന്ത്രങ്ങളും മറുതന്ത്രങ്ങളുമായി ഓടിനടക്കുന്നു. സോഷ്യൽ മീഡിയയിലും പ്രചാരണപ്പൂരമാണ്. ഉത്തരാഖണ്ഡിൽ തിരഞ്ഞെടുപ്പ് പ്രചാരണാർഥം പുറത്തിറങ്ങിയ ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ബാഹുബലി സിനിമയിലെ പാട്ടാണു ചിത്രത്തിന്റെ പ്രമേയം. ബാഹുബലിയായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത്. ഉത്തരാഖണ്ഡിനെ തോളിലേറ്റി നടന്നു നീങ്ങുന്ന ബാഹുബലിയെ നോക്കി നിൽക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷൻ അമിത് ഷായും.. കൃത്യമായും ഏറെ മനോഹരമായുമാണ് വിഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്.

ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു. എന്നാൽ ആരാണു വിഡിയോയ്ക്കു പിന്നിലെന്ന് അറിയില്ലെന്നാണ് ഹരീഷ് റാവത്ത് പറയുന്നത്. ഉത്തരഖണ്ഡിൽ കോൺഗ്രസും ബിജെപിയും തമ്മിലാണു പ്രധാന മത്സരം. ഈ മാസം 15നാണ് ഇവിടുത്തെ വോട്ടെടുപ്പ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :