E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 21 2017 09:02 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

തൽക്കാലം അഭിനയം നിർത്തുന്നു, വരദ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

varada
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പ്രശസ്ത സീരിയൽ നടി വരദ അഭിനയത്തോടു തൽക്കാലം വിടപറയുന്നു. ജീവിതത്തിൽ പുതിയ ഒരു അതിഥി വരാറെയെന്നും അതുകൊണ്ട് നാളെ മുതൽ താൻ അഭിനയിക്കുന്ന സീരിയൽ കഥാപാത്രത്തെ അവതരിപ്പിക്കുക മറ്റൊരാളായിരിക്കുമെന്നും വരദ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. മഴവിൽ മനോരമയിലെ അമല എന്ന സീരിയലിലൂടെയാണ് വരദ മിനിസ്ക്രീൻ രംഗത്തേക്ക്് കടന്നു വന്നത്. സീരിയലിന്റെ ഭാഗമായി പ്രവർത്തിക്കുന്ന എല്ലാവർക്കും വരദ നന്ദി പറയുന്നുണ്ട്. സുൽത്താൻ, മകന്റെ അച്ഛൻ, ഉത്തരസ്വയംവരം , വലിയങ്ങാടി തുടങ്ങിയ സിനിമകളിലും വരദ അഭിനയിച്ചിട്ടുണ്ട്. അമല സീരിയലിൽ വില്ലനായി അഭിനയിച്ച ജിഷിൻ മോഹനാണ് വരദയുടെ ഭർത്താവ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :