E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 21 2017 06:36 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

വാലന്റൈൻസ് ദിനത്തിൽ ഞെട്ടിക്കുന്ന മേക്ക് ഓവർ വേണോ? ഇതാ ചില ടിപ്സ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

v-day
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പ്രണയിക്കാൻ ഒരു പ്രത്യേക ദിവസം വേണോ എന്നതിനെ ചൊല്ലി പിടിവലികൾ നടക്കുന്നുണ്ടെങ്കിലും പ്രണയിതാക്കളുടെ മനസ്സിൽ അന്ന് എങ്ങനെ ഒരുങ്ങണം എന്നതിനെച്ചൊല്ലി പിടിവലിയുറപ്പ്. വാലന്റൈൻസ് ഡേ എന്നു കേട്ടാൽ ഒരു ഒന്നൊന്നര ഒരുക്കമെങ്കിലും നടത്താത്ത പ്രണയിനികളുണ്ടോ? വർണങ്ങളുടെ പ്രണയം കൂടിയാണ് വാലന്റൈൻസ് ഡേ. അന്നേ ദിവസം ഓരോ നിറങ്ങൾക്കും പല വ്യഖ്യാനങ്ങളാണെങ്കിലും ഇക്കൂട്ടത്തിൽ ഒരുവിധം പ്രിയ നിറങ്ങളെല്ലാം ഉൾപ്പെടുമെന്നതിനാൽ മനസ്സിനും കണ്ണിനും വാലന്റൈൻഡ്ഡേ ആഘോഷം തന്നെ. റെഡ്, പിങ്ക് നിറങ്ങൾ തന്നെയാണ് വാലന്റൈൻഡ്ഡേയുടെ ഹോട്ട് കളേഴ്സ്. ഡ്രസുകളിൽ റെഡ്, വൈറ്റ്, കോംബിനേഷനുകൾ തന്നെയായിരിക്കും ഇത്തവണയും ഹൈലൈറ്റ്. പിങ്ക്– വൈറ്റ് കോംബിനേഷനും കൂട്ടത്തിൽ മൽസരിക്കാനുണ്ടാകും. ഇത്തവണ സ്കർട്ട്– ടോപ്പ് കോംബിനേഷനുകൾക്കൊപ്പം ചങ്കി ഓർണമെന്റ്സും കൂടി ചേർന്ന് ഹൃദയം കീഴടക്കുമെന്നാണ് ഫാഷനിസ്റ്റുകളുടെ പ്രവചനം. 

വാർത്തയുടെ പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :