E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 02 2017 01:28 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

മരിക്കാനാവില്ല, ലക്ഷ്യം നേടും വരെ! കാൻസറിനോട് പടപൊരുതി വനിതാ ബോഡി ബിൽഡർ!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

alexis2
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വനിതാ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിന് വേണ്ടി തയാറാകുന്ന ദീർഘ പരിശീലനങ്ങൾക്കിടയിൽ അകാരണമായി ഭാരം കുറയുന്നത് ആദ്യമൊന്നും അലക്സിസ് മെർസർ എന്ന പെൺകുട്ടി കാര്യമാക്കിയില്ല. ഉറക്കക്കുറവും ക്ഷീണവും മറ്റസ്വസ്ഥതകളും തുടർച്ചയായി വേട്ടയാടിയപ്പോൾ 23 കാരിയായ അലക്സിസ് രോഗ നിർണയം നടത്തി. ‘ഹോഡ്കിൻസ് ലിംഫോമ’ എന്ന രക്താർബുദത്തിന്റ മറ്റൊരു വകഭേദമാണ് അത് എന്നായിരുന്നു കണ്ടെത്താൻ കഴിഞ്ഞത്.

alexis

പ്രതിരോധ വ്യവസ്ഥയുടെ ഭാഗമായ ലിംഫാറ്റിക് വ്യവസ്ഥയെ ബാധിക്കുന്ന ഈ രോഗം വന്നാൽ കടുത്ത പനി, ഉറക്കമില്ലായ്മ, ശരീര ഭാരം ക്രമാതീതമായി കുറയൽ തുടങ്ങി പ്രത്യാഘാതങ്ങളൊക്കെ നേരിടേണ്ടി വരും. ബോഡി ബിൽഡിങ് വനിതാ വിഭാഗത്തിൽ അമേരിക്കയിൽ താരമായി വളർന്നു കൊണ്ടിരിക്കുന്ന അലക്സിസ് എന്ന ചെറുപ്പക്കാരിക്ക് ഒരു നിമിഷം ലോകം ഇല്ലാതാകുന്നത് പോലെ തോന്നി. പക്ഷെ അലക്സിസ് തളർന്നില്ല.

alexis3

അലക്സിസിന്റെ മനസിലേക്ക് വന്നത് വിജയാഘോഷങ്ങളുടെയും അഭിനന്ദനങ്ങങ്ങളുടെയും ചിത്രമായിരുന്നില്ല മറിച്ച് അമേരിക്കയിലെ പ്രശസ്ത ബോഡി ബിൽഡറാകുക എന്ന അവളുടെ തീവ്രമായ അഭിലാഷമായിരുന്നു. തന്റെ ലക്ഷ്യത്തിലേക്ക് നടന്നടുക്കാൻ അലക്സിസ് കാൻസറിനെയും വക വയ്ക്കുന്നില്ല. കടുത്ത വ്യായാമ മുറകൾക്ക് ശരീരം അനുവദിക്കുന്നില്ലെങ്കിലും ജീവിതത്തിലേക്ക് തിരിച്ചു വരാൻ കീമോ തെറാപ്പിയിലൂടെ ശ്രമങ്ങൾ നടത്തി. ഇപ്പോൾ റേഡിയേഷനും. കഴിഞ്ഞ ജൂലൈയിലാണ് അലക്സിസ് കാൻസർ ബാധിതയായത്.

വാർത്ത അറിയുവാൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :