E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 21 2017 11:10 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഉർവ്വശിയെത്തുന്നു സ്വപ്നം യാഥാർഥ്യമാക്കുന്ന ഫുഡ് ട്രക്കുമായി!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

urvashi1.jpg.image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ജീവിതം എന്നാൽ എന്താണ് പെണ്ണേ? ഈ ചോദ്യം ഹരിയാന ഗുരുഗ്രാം സ്വദേശി ഉർവശിയോട് ആണ് എങ്കിൽ, ഉടൻ ഉത്തരം വരും കഷ്ടപ്പാടുകളിൽ മനസ് പതറാതെ മുന്നോട്ടു പോകുക. പ്രതിബന്ധങ്ങളെ കരുത്താക്കി വളരുക. തന്റെ ജീവിതത്തിൽ താൻ മുറുകെ പിടിക്കുന്ന ഈ തത്വങ്ങളിലൂടെ ജീവിതത്തെ പോസറ്റിവ് ആക്കി മാറ്റിയ വ്യക്തിയാണ് ഉർവശി. ഉർവശി ആരാണ് എന്താണ് എന്ന് ചോദിച്ചാൽ, അത്ര വലിയ സെലിബ്രിറ്റി ഒന്നുമല്ല കക്ഷി. എന്നാൽ ഗുരുഗ്രാം പ്രദേശ നിവാസികൾക്ക് ഉർവശിയെ നന്നായി അറിയാം. 

പുലർച്ചയെ മുതൽ വൈകുന്നേരം വരെ റോഡരുകിൽ, സമോസ ചാറ്റും, പാനീ പുരിയും ഒക്കെയായി ഒരു തെരുവോര വ്യാപാരിയുടെ റോളിൽ ഉർവ്വശിയുണ്ടാകും. പാതയോരങ്ങളിൽ ഇത്തരം ഉന്തുവണ്ടി കടകൾ സുലഭമാണ് എങ്കിലും, അതിന്റെ ഡ്രൈവർ സ്ഥാനത്ത് ഇരിക്കുന്ന ആദ്യ വനിത ഉർവശിയായിരിക്കും എന്ന് ഗ്രാമ നിവാസികൾ പറയുന്നു. അതുകൊണ്ട് തന്നെയാണ് ഗുരുഗ്രാമിലെ ജനങ്ങൾക്ക് ഉർവശിയോട് ഇത്രക്ക് സ്നേഹവും. 

കച്ചവടം നടത്തി ശ്രദ്ധേയയാവാനല്ല ഉർവശി ഉന്തുവണ്ടിയുമായി തെരുവിലേക്ക് ഇറങ്ങിയത്. ആ ചുമലിൽ ഒരു കുടുംബത്തിന്റെ മുഴുവൻ ഭാരമുണ്ട്. രോഗിയായ ഭർത്താവിന് വേണ്ട, ചികിത്സ ചെലവുകൾ കണ്ടെത്തണം, കുടുംബത്തിലെ പ്രായം ചെന്നവർക്കും മാറുന്നതിനുള്ള വക കണ്ടെത്തണം. അതിനു പുറമെ, ഭർത്താവും മക്കളും മാതാപിതാക്കളും ഉൾപ്പെടുന്ന കുടുംബത്തിന് പട്ടിണിയില്ലാതെ കഴിഞ്ഞു കൂടാനുള്ള വക നേടണം. മക്കൾക്ക് പഠിക്കണം. ഇങ്ങനെ ഉർവശിയുടെ ചുമലിൽ ഉത്തരവാദിത്വങ്ങൾ അനവധിയാണ്. 

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :