E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 27 2017 11:30 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഗർഭിണിയായ ആദ്യ ബ്രട്ടീഷ് യുവാവ് ; കുഞ്ഞതിഥിയെ കാത്ത് ഇരുപതുകാരൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

baby-leg
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

യുകെയിലെ ആദ്യത്തെ ഗർഭിണിയായ യുവാവ് എന്നാണ് ഹെയ്ഡൻ ക്രോസ് എന്ന 20 വയസ്സുകാരൻ ഇപ്പോൾ വിശേഷിപ്പിക്കപ്പെടുന്നത്. കഴിഞ്ഞ മൂന്നുവർഷമായി ഔദ്യോഗിക രേഖകളിൽ ഹെയ്ഡൻെറ പേരിനുനേരെ പുരുഷൻ എന്നാണ് രേഖപ്പെടുത്തുന്നത്. 

പെൺകുട്ടിയായി ജനിച്ച ഹെയ്ഡൻ സ്വന്തം ഇഷ്ടപ്രകാരമാണ് പുരുഷനായി മാറാൻ തീരുമാനമെടുത്തത്. അതിനുള്ള ഹോർമോൺ ചികിത്സകളും ആരംഭിച്ചിരുന്നു. എന്നാൽ പൂർണമായും പുരുഷനായി മാറുന്നതിന് മുമ്പ് തനിക്കൊരു കുഞ്ഞിനു ജന്മം നൽകണമെന്ന ആഗ്രഹം ഹെയ്ഡൻ പ്രകടിപ്പിച്ചു. അണ്ഡം ശേഖരിച്ചുവെച്ച് ഭാവിയിൽ വാടകഗർഭപാത്രം വഴി അമ്മയാകാനായിരുന്നു ആദ്യത്തെ തീരുമാനം എന്നാൽ ചില നിയമതടസ്സങ്ങളെത്തുടർന്ന് അതിനു കഴിഞ്ഞില്ല. പിന്നെ ബീജദാതാവിനുവേണ്ടിയുള്ള തിരച്ചിൽ തുടങ്ങി. ആ തിരച്ചിലവസാനിച്ചത് ഫെയ്സ്ബുക്കിലായിരുന്നു. 

ഇപ്പോൾ നാലുമാസം ഗർഭിണിയാണ് ഹെയ്ഡൻ. പ്രസവത്തിനു ശേഷം പൂർണ്ണമായും പുരുഷനാവാനുള്ള ശസ്ത്രക്രിയകൂടി ചെയ്തു കഴിഞ്ഞാൽ ഒരേസമയം കുഞ്ഞിൻെറ അച്ഛനും അമ്മയുമാവാനുള്ള അപൂർവ അവസരമാണ് ഹെയ്ഡന് ലഭിക്കുന്നത്. അരിസോണയിലെ തോമസ് ബീറ്റി എന്നയാളും ഇപ്രകാരം മൂന്നു കുഞ്ഞുങ്ങളെ പ്രസവിച്ചിട്ടുണ്ട്. ലോകത്ത് ഗർഭം ധരിച്ച ആദ്യപുരുഷനെന്ന വിശേഷണം ബീറ്റി സ്വന്തമാക്കുമ്പോൾ യുകെയിൽ ഗർഭം ധരിച്ച ആദ്യപുരുഷൻ എന്ന വിശേഷണം ഹെയ്ഡന് സ്വന്തമാണ്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :