E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 27 2017 11:33 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

യൂബർ ഇനി വിശപ്പും ശമിപ്പിക്കും! യൂബർ ഈറ്റ് ഉടൻ ഇന്ത്യയിലും, ടാക്സി മോഡൽ ഹോട്ടൽ ഔട്ട്ലെറ്റും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

uber-eats.jpg.image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന യുബർ ഇനി പുതിയ ഭാവത്തിലും. ടാക്സി സർവീസിനു പുറമേ ഭക്ഷണം ഡെലിവർ ചെയ്യാനും ഇനി യുബറിന്റെ സേവനം പ്രയോജനപ്പെടുത്താം. ടാക്സി സർവീസ് പോലെ തന്നെ യൂബറുമായി രജിസ്റ്റർ ചെയ്യുന്ന ഹോട്ടലുകളിൽ നിന്നാകും ചൂടു ഭക്ഷണം എത്തുക്കുക. പരീക്ഷണാർഥം അമേരിക്കയിലെ ലൊസാഞ്ചലസിൽ തുടങ്ങിയ പദ്ധതി ഇപ്പോൾ 52 നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.

ബാങ്കോക്, സിംഗപ്പൂർ. ടോക്കിയോ, ഹോങ്കോങ്, തായ്പേയി എന്നീ നഗരങ്ങൾക്കു ശേഷം ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കും യൂബർ ഫുഡ് എത്തുകയാണ്. ആദ്യ ഘട്ടത്തിൽ ഡൽഹി, ബാംഗളൂർ, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ, ചെന്നൈ എന്നീ നഗരങ്ങളിലാകും സേവനം ലഭ്യമാവുക. യൂബർ ടാക്സി പോലെ തന്നെ കമ്പനിയുമായി രജിസ്റ്റർ ചെയ്ത ഹോട്ടലുകളിൽ നിന്നുള്ള ഭക്ഷണമാകും ഓർഡർ ചെയ്താൽ ഉടൻ വീട്ടിലെത്തുക.

ഭക്ഷണം വിരൽത്തുമ്പിൽ എത്തുന്ന കാലമാണ് വരാൻ പോകുന്നതെന്നു സാരം. ഇന്ത്യയിൽ ഡോർ ഡെലിവറി സർവീസ് നിരവധിയുണ്ടെങ്കിലും ഇത്തരത്തിലുള്ള ഫു‍ഡ് ഔട്ട്ലെറ്റ് ആദ്യമായിട്ടാണെന്ന് യൂബർ അവകാശപ്പെടുന്നു. യൂബർ ഈറ്റ് എന്നാകും ആപ്പിന്റെ പേര്. കാബ് ബുക്ക് ചെയ്യുന്ന അതേ രീതിയിലുള്ള ആപ്പ് തന്നെയാകും ഇതിനും ഉപയോഗിക്കുക. ഭക്ഷണ‌ം എത്ര ദുരത്തിലാണെന്നും ഓർഡർ ചെയ്ത ആളെ തേടി വരുന്നതും എല്ലാം ഈ ആപ്പിലും തത്സമയം കാണാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :