E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 18 2017 02:27 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

അമ്മ പറയാതെ രാജി വക്കില്ല, പനീർസെൽവത്തെ ട്രോൾ മഴയിൽ നനച്ച് മലയാളികൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

trolls.jpg.image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പാർട്ടി തീരുമാനവും അധികാര കൈമാറ്റവും  മുഖ്യമന്ത്രിയുടെ രാജിയും പിന്നീടുള്ള രാജി പിൻവലിക്കലും ഒക്കെയായി തമിഴ്‌നാട്ടിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംഭവങ്ങളുടെ ഒരു പെരുമഴക്കാലം തന്നെയാണ്. അയൽസംസ്ഥാനം ഇങ്ങനെ പലവിധ ചർച്ചകളിൽ മുഴുകുമ്പോൾ, 'കാര്യത്തിൽ  അല്‍പം കളി' എന്ന പോലെ കാര്യങ്ങളെ ട്രോളിൽ നിറയ്ക്കുകയാണ് മലയാളികൾ.

രാജി വെക്കാൻ നിർബന്ധിക്കപ്പെട്ടപ്പോഴുള്ള അവസ്ഥയും തന്റെ രാജി സ്വന്തം താല്‍പര്യ പ്രകാരം അല്ലെന്ന് പറയുന്ന പനീർസെൽവത്തിന്റെ മുഖഭാവവും, ജയലളിതയുടെ ആത്മാവ് തന്നോട് സംസാരിച്ച പോലെ തോന്നി എന്നുള്ള പ്രസ്താവനയുമെല്ലാം കൂടി ചേർന്നപ്പോൾ നമ്മുടെ ട്രോളർമാരുടെ ഭാവന വിരിഞ്ഞു എന്നു പറഞ്ഞാൽ മതിയല്ലോ. അമ്മയുടെ ആത്മാവ് തന്നോട് സംസാരിച്ചു എന്നും തമിഴ്‌നാട് സർക്കാരിനെ രക്ഷിക്കാൻ മുഖ്യമന്ത്രിയായി തുടരാൻ 'അമ്മ ആവശ്യപ്പെട്ടു എന്നുമാണ് ഒരു ട്രോൾ. 

trolls-1.jpg.image.784.410

മഹേഷിന്റെ പ്രതികാരത്തിലെ ബേബിച്ചേട്ടന്റെ മുഖഭാവങ്ങൾ കോർത്തിണക്കിയ ഈ ട്രോളിന്റെ പിന്‍തലമുറക്കാരായാണ് മറ്റു ട്രോളുകൾ എത്തിയത്. അടിക്കടി അഭിപ്രായങ്ങൾ മാറ്റുന്ന പനീർസെൽവത്തെ അജിത്തിന്റെ ചിത്രവുമായി ഉപമിച്ചിരിക്കുന്നു. ചോട്ടാ മുംബൈയിലെ മോഹൻലാലും രാജൻ പി ദേവും ചേരുന്ന സീനിലും പനീർസെൽവം തന്നെ താരം. മാത്രമല്ല, ഉമ്മൻ ചാണ്ടിയും ലക്ഷ്മി നായരും രാജി വാക്കില്ല എന്നു പറഞ്ഞപ്പോൾ മുഖം തിരിച്ച ജനങ്ങൾ  പനീർസെൽവം രാജിവെക്കില്ല എന്ന് പറഞ്ഞപ്പോൾ പൊട്ടി ചിരിക്കുന്നതായും ട്രോളുകൾ ഇറങ്ങിയിരിക്കുന്നു 

trolls-2.jpg.image.784.410
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :