E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday January 11 2017 10:19 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

സ്ത്രീയായി ജനിച്ചു, പിന്നെ പുരുഷനായി, ഒടുവിൽ അമ്മയായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

hayden-story
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പെൺകുട്ടിയായിട്ടായിരുന്നു ജനനം. 20 വർഷം കഴിഞ്ഞപ്പോൾ പുരുഷനായി, ഇപ്പോഴിതാ ഒരു കുട്ടിയുടെ അമ്മയും. ബ്രിട്ടണിലുള്ള ഹെയ്ഡൺ ക്രോസിന്റെ കഥയാണിത്.

ഗർഭംധരിക്കുന്ന ആദ്യ ബ്രിട്ടിഷുകാരൻ എന്ന പേരിന് ഉടമയായിരിക്കുകയാണു ക്രോസ്. പെൺകുട്ടിയായി ജനിച്ച ക്രോസിന് പുരുഷനായി ജീവിക്കാനായിരുന്നു ആഗ്രഹം. ഇതിനായി ഹോർമോൺ ചികിത്സ നടത്തി. അതോടെ നിയമപരമായി ക്രോസ് ആൺകുട്ടിയായി. കഴിഞ്ഞ മൂന്നു വർഷമായി ക്രോസ് പുരുഷനായാണു ജീവിക്കുന്നത്. ഔദ്യോഗിക രേഖകളിൽപ്പോലും പുരുഷനെന്നു തിരുത്തി.

പുരുഷനായെങ്കിലും തനിക്കു ഭാവിയിൽ കുട്ടികൾ വേണമെന്നു ക്രോസിനു തോന്നി. വാടക ഗർഭാപാത്രം കിട്ടിയാൽ ഇതു സാധ്യമാകുമമെന്നു മനസിലാക്കി. തന്റെ അണ്ഡം ബ്രിട്ടണിലെ നാഷണൽ ഹെർത്ത് സർവീസിൽ സൂക്ഷിച്ചുവച്ചാൽ പുരുഷനാകുന്ന പ്രക്രിയ പൂർത്തിയായശേഷം വാടക ഗർഭപാത്രത്തിന്റെ കാര്യം നോക്കാം. ഇതായിരുന്നു ലക്ഷ്യം. പക്ഷേ കാര്യം നടന്നില്ല. 4000 പൗണ്ട് കെട്ടിവയ്ക്കാതെ അണ്ഡം സൂക്ഷിക്കാനാവില്ലെന്ന് അധികൃതർ പറഞ്ഞു. ഇത്രയും പണം ക്രോസിന്റെ കയ്യിലില്ല. കുട്ടി ഉണ്ടാകാൻ പിന്നെ എന്താണു വഴി? ഹോർമോൺ ചികിത്സ പൂർത്തിയാകുന്നതോടെ മാറിടവും അണ്ഡാശവയും മുറിച്ചുമാറ്റും. പിന്നെ കുട്ടിയുണ്ടാകില്ല. ഏറെ ആലോചിച്ച് ഒടുവിൽ സ്വയം ഗർഭംധരിക്കാൻ തീരുമാനിച്ചു. അതിനായി പുരുഷ ബീജം വേണം. അതിനു സോഷ്യൽ മീഡിയിൽ തിരച്ചിൽ തുടങ്ങി.

അവസാനം ഒരാളെ കണ്ടെത്തി. അങ്ങനെ കുഞ്ഞുണ്ടാകണമെന്ന ആഗ്രഹത്തോടെ തന്റെ ഹോർമോൺ ചികിത്സ തത്കാലത്തേക്കു നിർത്തി ഗർഭം ധരിക്കാൻ ക്രോസ് തീരുമാനിച്ചു.

പുരുഷനായി മാറിക്കൊണ്ടിരുന്ന താൻ മാതൃത്വത്തിന്റെ സ്വാദ് അനുഭവിക്കുകയാണിപ്പോഴെന്നു മാധ്യമ പ്രവർത്തകരോടു ക്രോസ് പറഞ്ഞു. പുരുഷനായി മാറുന്നതിന്റെ മാറ്റങ്ങൾ ശരീരത്തിൽ അറിഞ്ഞുതുടങ്ങുകയായിരുന്നു. അതിനിടെയാണ് മാതൃത്വത്തിന്റെ മാധുര്യം. ഇപ്പോൾ ഇതാണു താൻ ഏറെ ഇഷ്ടപ്പെടുന്നത് – ക്രോസ് പറയുന്നു. കുട്ടിയുടെ ഭാവിയെച്ചൊല്ലി താൻ പുതിയ ബന്ധങ്ങൾക്കൊന്നും ഇഷ്ടപ്പെടുന്നില്ലെന്നും, പുരുഷനായി മാറാനുള്ള തീരുമാനത്തിൽ മാറ്റിമില്ലെന്നും കോസ് പറയുന്നു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :