E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 14 2017 02:39 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ട്രോളന്മാരെ വെല്ലുന്ന ട്രോളുമായി ടൊവിനോ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

tovino
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തനിക്കെതിരെ വരുന്ന വിമർശനങ്ങൾക്കും ട്രോളുകൾക്കും ഉരുളയ്ക്കുപ്പേരിയായി മറുപടി പറയുന്ന താരമാണ് ടൊവിനോ. ഒരുപിടി മികച്ച ചിത്രങ്ങളാണ് അദ്ദേഹത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്നതും. ഇപ്പോഴിതാ മകളുടെ തല മൊട്ടയടിച്ച ചിത്രം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത് രസകരമായൊരു അടിക്കുറിപ്പ് കൂടി എഴുതിയിരിക്കുകയാണ് താരം.

‘സ്വന്തം അച്ഛൻ നായകനായി അഭിനയിക്കുന്ന പടങ്ങൾ ഒക്കെ സൂപ്പർ ഹിറ്റ് ആവാൻ വേളാങ്കണ്ണി പള്ളിയിൽ നേർച്ച നേർന്ന് മൊട്ടയടിച്ച കുഞ്ഞാവ !!’ ഇങ്ങനെയായിരുന്നു ടൊവിനോയുടെ അടിക്കുറിപ്പ്. കൂടാതെ തന്റെ പുതിയ ചിത്രങ്ങളുടെ പാട്ടുകളുടെയും ട്രെയിലറുകളുടെയും ലിങ്കുകളും ഇതിനോടൊപ്പം കൂട്ടിച്ചേർത്തു.

ഈ പോസ്റ്റിന് താഴെ വരാൻ സാധ്യതയുള്ള ട്രോളുകൾ മുൻകൂട്ടി കണ്ട് മറ്റൊരു വരി കൂടി അദ്ദേഹം കുറിച്ചു. ‘ഫാമിലി സെന്റിമെന്റ്സ് കിട്ടാൻ വേണ്ടി ടോവിനോ തോമസിന്റെ സൈക്കളോജിക്കൽ മൂവ് !!’ ഇങ്ങനെയായിരുന്നു ഏറ്റവും അവസാനമായി എഴുതിയത്. 

ഇതൊന്നും പോരാതെ കിടിലനൊരു കമന്റും ടൊവിനോ തന്നെ തന്റെ ചിത്രത്തിന് നൽകി. ദിലീപിനൊപ്പം മീനാക്ഷി മൊട്ടയടിച്ച ചിത്രം. ‘ഇത് തപ്പി ഇനി ആരും എങ്ങോട്ടും പോണ്ട’ എന്നു ഫോട്ടോയ്ക്കൊപ്പം ഒരു കുറിപ്പും.

എന്തായാലും പോസ്റ്റിന് താഴെ രസകരമായ നിരവധി കമന്റുകളും ചിത്രങ്ങളുമാണ് വന്നുകൊണ്ടിരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :