E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 21 2017 09:01 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഈ പെൺകുട്ടി പറയുന്നു.. ഇതാവണം പൊലീസ്..!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

priyanka-fb
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പുതുവർഷ രാത്രി ബംഗവൂരുവിൽ സ്ത്രീകൾ അപമാനിക്കപ്പെട്ട വാർത്ത ആരും മറന്നിട്ടില്ല. നടുറോഡിൽ പൊലീസ് അധികൃതരുടെ കൺമുന്നിൽവച്ചായിരുന്നു പെൺകുട്ടികൾ കൂട്ടത്തോടെ അപമാനിക്കപ്പെട്ടത്. പൊലീസിന്റെ നിഷ്ക്രിയ നിലപാടിനെതിരെ വലിയ വിമർശനങ്ങളാണ് അന്ന് ഉയർന്നത്. എന്നാൽ, ഇന്നിതാ പൊലീസിന്റെതന്നെ ഒരു പ്രശംസനീയ സേവനത്തിന്റെ കഥ രാജ്യ തലസ്ഥാനത്തുനിന്ന്. കാറിന്റെ ടയർ പഞ്ചറായതിനെത്തുടർന്ന് രാത്രി റോഡിൽ അകപ്പെട്ടുപോയ ഒരു പെൺകുട്ടിയെ പൊലീസ് രക്ഷിച്ചതാണു കഥ. ആ പെൺകുട്ടിതന്നെ ഫേസ്ബുക്കിൽ പങ്കുവച്ച ഈ സുരക്ഷിതത്വത്തിന്റെ കഥയെ ആയിരക്കണക്കിന് ആളുകളാണു ഷെയർ ചെയ്തത്.

ഡിസൈനറായ പ്രിയങ്ക കംബോജ് എന്ന യുവതിയാണു തനിക്കുണ്ടായ അനുഭവം ഫേസ്ബുക്കിലൂടെ ഷെയർ ചെയ്തത്. അത് ഇങ്ങനെ: രാത്രി ഒന്നര.. ഫ്ലാറ്റിലേക്കു മടങ്ങുംവഴി കാർ വഴിയിലായി.. ടയർ പഞ്ചറായതാണ്. പല കാർ സർവീസ് സെന്ററിലും വളിച്ചു. പലരും ഇരട്ടിയും മൂന്നിരട്ടിയുമൊക്കെയാണു പണം ആവശ്യപ്പെട്ടു. വേറെ വഴിയൊന്നുമില്ലാതെ പണം നൽകാമെന്നു പറഞ്ഞു.

അപ്പോഴാണ് അതുവഴി പൊലിസിന്റെ കൺട്രോൾ റൂം വാഹനം വരുന്നത്. അവർ അടുത്തു നിർത്തി കാര്യം തിരക്കി. എഎസ്ഐമാരായ ഓംപ്രകാശും ധ്യാൻ കിഷനുമാണു പട്രോളിങ് ജീപ്പിലുണ്ടായിരുന്നത്. ഇരുവരും തന്റെ അവസ്ഥകണ്ട് ടയർ മാറ്റിയിടാൻ സഹായിച്ചു. അതുമാത്രമല്ല. വീട്ടിൽ സുരക്ഷിതമായി എന്നെ എത്തിച്ചിട്ടാണ് ഇരുവരും മടങ്ങിയത് - ഫേസ്ബുക്ക് പോസ്റ്റിൽ പ്രിയങ്ക പറയുന്നു. പൊലീസ് ഉദ്യോഗസ്ഥർ ടയർ മാറ്റിയിടാൻ സഹായിക്കുന്ന ചിത്രങ്ങളും പ്രിയങ്ക ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.

പ്രിയങ്കയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :