E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 02 2017 01:28 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

പാമ്പും എലിയും തമ്മിലുള്ള പൊരിഞ്ഞ പോരാട്ടം - വിഡിയോ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

snake-rat
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പ്രകൃതിയിലെ ബദ്ധശത്രുക്കളാണ് എലിയും പാമ്പും. ഇവരുടെ പോരാട്ടം ഗവേഷണത്തിന്‍റെ ഭാഗമായി കലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികള്‍ ക്യാമറയില്‍ പകർത്തി. ന്യൂ മെക്സികോയില്‍ നിന്നുള്ള ഈ ദൃശ്യങ്ങള്‍ ത്രീഡിയില്‍ സ്ലോമോഷനില്‍ ചിത്രീകരിച്ചതാണെന്നതാണ് ഇതിന്‍റെ പ്രത്യേകത. നൈറ്റ് വിഷന്‍ ക്യാമറ ഉപയോഗിച്ചെടുത്ത ഈ വിഡിയോയില്‍ പാമ്പിന്‍റെ ക്രൗര്യതയും എലിയുടെ മെയ്‌വഴക്കവും ഒരുപോലെ കാണാനാകും.

അണലി വിഭാഗത്തില്‍ പെട്ട റാറ്റില്‍ സ്നേക്കും കംഗാരു മൗസ് വിഭാഗത്തിലുള്ള എലിയും തമ്മിലുള്ള പോരാട്ട രംഗങ്ങളാണു ക്യാമറയില്‍ പതിഞ്ഞത്. എലിയെ പിടിക്കാനുള്ള റാറ്റില്‍ സ്നേക്കിന്‍റെ രണ്ട് ശ്രമങ്ങളും പരാജയപ്പെടുന്നുണ്ട്. അതേസമയം ഈ സമയത്തെ റാറ്റില്‍ സനേക്കിന്‍റെ ചലനങ്ങളും ക്രൗര്യതയും വ്യക്തമായി ക്യാമറയില്‍ കാണാം. ഒപ്പം അവസാനനിമിഷത്തില്‍ ശരീരത്തിന്‍റെ പിന്‍ഭാഗം മാത്രം വായുവില്‍ ഉയര്‍ന്നു നില്‍ക്കെ വെട്ടിച്ചു മാറ്റുന്ന എലിയുടെ മെയ്‌വഴക്കവും.

ഏതാണ്ട് 3 ആഴ്ചയോളം ഒരു റാറ്റില്‍ സ്നേക്കിനെ പിന്തുടര്‍ന്ന ശേഷമാണ് പഠനത്തിനനുയോജ്യമായ ഇരപിടുത്തം വിദ്യാര്‍ഥികള്‍ക്ക് ക്യാമറയില്‍ പകർത്താനായത്. സ്ലോമോഷനിലും ത്രീഡിയിലും ചിത്രീകരിച്ചതിനാല്‍ രണ്ടു ജീവികളുടെയും ചലനങ്ങള്‍ ഏറെ വ്യക്തതയോടൊണ് ദൃശ്യത്തില്‍ പതിഞ്ഞിരിക്കുന്നത്. 2015 ജൂണില്‍ എടുത്ത ഈ ദൃശ്യങ്ങള്‍ പഠനം പൂര്‍ത്തിയായ സാഹചര്യത്തിലാണ് വിദ്യാര്‍ഥികള്‍ പുറത്തു വിട്ടത്.
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :