E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 27 2017 03:40 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ജയലളിതയുടെ മരണം പ്രവചിച്ച ജ്യോതിഷിയുടെ മറ്റൊരു പ്രവചനം - വിഡിയോ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

jayalalitha
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ആന്ധ്ര മുഖ്യമന്ത്രിയായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡിയുടേയും തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടേയും മരണം പ്രവചിച്ചുവെന്ന് അവകാശപ്പെടുന്ന ജ്യോതിഷി വേണു സ്വാമി നടത്തുന്ന മറ്റൊരു പ്രവചനം.

2016 സെപ്റ്റംബറിനും 2017 സെപ്റ്റംബറിനുമിടയ്ക്ക് ദക്ഷിണേന്ത്യയിലുള്ള ഒരു മുഖ്യമന്ത്രിക്ക് അപകടം സംഭവിക്കുമെന്നാണു ജയലളിതയുടെ മരണം സംബന്ധിച്ചു വേണു സ്വാമി പ്രവചിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ മരണത്തോടെ ആ സംസ്ഥാനത്ത് രാഷ്ട്രീയ അനിശ്ചിതാവസ്ഥ ഉടലെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ദക്ഷിണേന്ത്യൻ സംസ്ഥാനത്തെ ഒരു മുഖ്യമന്ത്രിക്ക് ആരോഗ്യ പ്രശ്നങ്ങളെത്തുടർന്നു സ്ഥാനത്തുനിന്ന് ഇറങ്ങേണ്ടിവരുമെന്നും ഭരണത്തിലിരിക്കുന്ന മറ്റൊരു മുഖ്യമന്ത്രി അശക്തനായിരിക്കുമെന്നും അദ്ദേഹം പ്രവചനം നടത്തുന്നു.

വിഡിയോ കാണാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :