E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday February 22 2017 12:21 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ട്രംപ് ഭീഷണി; ലോകാവസാന ഘടികാരത്തിൽ സംഭവിച്ചത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

dooms-day
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ലോകം ഇന്നു നേരിട്ടുക്കൊണ്ടിരിക്കുന്ന വൻ ഭീഷണികൾ മുന്നിൽകണ്ട് ലോകാവസാന ഘടികാരത്തിൽ അർധരാത്രിക്ക് ഇനി രണ്ടര മിനിറ്റ് ശേഷിക്കുന്നുള്ളൂവെന്ന് ഗവേഷകർ. അണ്വയുധങ്ങൾ, പ്രകൃതി ദുരന്തങ്ങൾ, കാലവസ്ഥാ വ്യതിയാനങ്ങൾ തുടങ്ങി ഭീഷണികളുടെ പശ്ചാത്തലത്തിലാണ് ലോകാവസാന ക്ലോക്കിൽ സമയ സൂചികളുടെ സ്ഥാനം നിശ്ചയിക്കാറുള്ളത്. അന്ത്യയാമം എന്ന് പറയുന്നത് ഭൂമിയുടെ സർവനാശത്തെയാണ്.

ബുള്ളറ്റിൻ ഓഫ് ദി അറ്റോമിക് സയന്റിസ്റ്റ്സാണ് ഈ സാങ്കൽപിക ക്ലോക്കിലെ സമയം ക്രമീകരിക്കുന്നത്. നിലവിലെ ഭൂമിയിലെ ഭീഷണികളുടെ കണക്കുകൾ നിരത്തി അതിന്റെ വ്യാപ്തി വിലയിരുത്തിയാണ് ഘടികാരത്തിലെ മിനിറ്റ് സൂചിയുടെ സ്ഥാനം നിശ്ചയിക്കുന്നത്. പുതിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിവാദ പ്രഖ്യാപനങ്ങളും നീക്കങ്ങളും അന്ത്യയാമത്തിന്റെ സമയം കുറയ്ക്കാൻ ഒരു കാരണമായിട്ടുണ്ട്. ട്രംപിന്റെ കാലാവസ്ഥാ കരാറുകളോടുള്ള നിലപാട്, അണ്വായുധങ്ങളെ പ്രോൽസാഹിപ്പിക്കുന്ന പ്രസ്താവനകൾ ലോകത്തിനു ഭീഷണിയാണെന്നാണ് ശാസ്ത്രജ്ഞർ വാദിക്കുന്നത്.

വിശദമായി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :