E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 27 2017 11:34 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

അധ്യാപനം മോശം; ഓക്സ്ഫഡ് സർവകലാശാലയ്ക്കെതിരെ ഇന്ത്യാക്കാരന്റെ കേസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

class-room
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

‘വിരസവും മോശവുമായ’ അധ്യാപനം മൂലം തന്റെ ബിരുദം രണ്ടാം ക്ലാസ് ആയിപ്പോയെന്നാരോപിച്ച് ഇന്ത്യൻ വിദ്യാർഥി നൽകിയ കേസിൽ വിചാരണയ്ക്കു ഹാജരാകാൻ ഓക്സ്ഫഡ് സർവകലാശാലയോടു ലണ്ടൻ ഹൈക്കോടതി നിർദേശിച്ചു.

ഇന്ത്യൻ വംശജനായ ഫൈസ് സിദ്ദീഖി (38) യുടെ പരാതി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി കേസ് തള്ളണമെന്ന സർവകലാശാലയുടെ ആവശ്യം നിരസിച്ചു. സർവകലാശാല മറുപടി പറയേണ്ട പരാതിയാണിതെന്നു കോടതി ചൂണ്ടിക്കാട്ടി.

ഓക്സ്ഫഡ് സർവകലാശാലയിലെ ബ്രേസ്നോസ് കോളജിൽ ആധുനിക ചരിത്രമാണു സിദ്ദീഖി പഠിച്ചത്. ദക്ഷിണേന്ത്യയിലെ കോളനിവാഴ്ചയുടെ ചരിത്രമായിരുന്നു സ്പെഷലൈസേഷൻ. ഈ വിഷയത്തിലെ അധ്യാപനമാണു മോശമായത്. രണ്ടാം ക്ലാസ് ഗ്രേഡ് ലഭിച്ചതോടെ സമ്മർദത്തിലായ വിദ്യാർഥിയെ ഉറക്കമില്ലായ്മയും വിഷാദരോഗവും അലട്ടി.

മോശം ഗ്രേഡായതുകൊണ്ടു തന്റെ സ്വപ്നമായിരുന്ന അഭിഭാഷകജോലി ലഭിക്കാതെപോയെന്നും ഹർജിയിൽ പറയുന്നു. 1999–2000 അധ്യയനവർഷത്തിൽ ഏഷ്യൻ ചരിത്രവിഭാഗത്തിലെ ഏഴ് അധ്യാപകരിൽ നാലുപേരും അവധിയിലായിരുന്നുവെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :