E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 02 2017 01:29 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

നക്ഷത്രഫലം: (ജനുവരി 29–ഫെബ്രുവരി 04)

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

star-prediction.jpg.image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മേടക്കൂറ്

(അശ്വതി, ഭരണി, കാർത്തികയിൽ ആദ്യത്തെ 15 നാഴിക)

കോളജ് അധ്യാപകർ, മറ്റ് ഉയർന്ന തസ്തികയിലേക്ക് പരിശ്രമിക്കുന്നവർക്ക് അവസരം ലഭ്യമാകാനിടയുണ്ട്. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. നവദമ്പതികൾക്ക് പുത്രലബ്ധിക്കുള്ള സമയമാണ്. നൃത്തസംഗീത മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്. വാഹനം വാങ്ങാവുന്നതാണ്. അയൽവാസികളോട് സ്നേഹമായും സഹകരണവും ഉണ്ടാകും. പഠനം പൂർത്തിയാക്കി ജോലി അന്വേഷിക്കുന്നവർക്ക് അൽപം അകലെ കമ്പനിയിൽ ലഭിക്കുന്നതാണ്. ഭാര്യയുടെ ഹിതാനുസരണം പ്രവർത്തിക്കും. സത്യസന്ധമായി പ്രവർത്തിക്കും. മാതാപിതാക്കളോട് സ്നേഹമായും പ്രവർത്തിക്കുന്നതാണ്. വ്യാപാര, വ്യവസായ മേഖലകളിൽ അഭിവൃദ്ധിയുണ്ടാകുന്നതാണ്. വലിയ പ്രയത്നങ്ങളിൽ ഏർപ്പെട്ട് വിജയം കൈവരിക്കും. രാഷ്ട്രീയ പ്രവർത്തകർക്ക് അനുകൂലമായ സമയമാണ്.

ഇടവക്കൂറ്

(കാർത്തികയിൽ 15 നാഴിക മുതൽ 60 നാഴിക, രോഹിണി, മകയിരത്തിൽ ആദ്യത്തെ 30 നാഴിക)

കുടുംബാഭിവൃദ്ധിയുണ്ടാകും. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. അപ്രതീക്ഷിതമായി ഭാഗ്യാനുഭവങ്ങൾ വന്നുചേരും. അടിക്കടി യാത്ര ചെയ്യേണ്ടതായി വരുന്നതാണ്. പിതാവിനും മൂത്തസഹോദരനുമായി പിണക്കം വരാനിടയുണ്ട്. ധാരാളം സമ്പാദിക്കും. സ്വന്തമായി ബാങ്ക്, ചിട്ടി മുതലായ സ്ഥാപനങ്ങളിൽ തിരികെ ലഭിക്കാനുള്ള കുടിശ്ശിക ലഭ്യമാകും. അംഗസംഖ്യ വർദ്ധിക്കുന്നതാണ്. വ്യാപാരത്താൽ മികച്ചനേട്ടം പ്രതീക്ഷിക്കാം. മാതുലന്മാരാല്‍ മാനസികവൈഷമ്യം അനുഭവപ്പെടുന്നതാണ്. ധനം എത്ര വന്നാലും കഠിനമായ ചെലവും വന്നുചേരുന്നതായിരിക്കും. സന്താനങ്ങളാൽ മാനസികസന്തോഷമുണ്ടാകും. സഹോദരഐക്യം കുറയുന്നതായിരിക്കും.

മിഥുനക്കൂറ്

(മകയിരത്തിൽ 30 നാഴിക മുതൽ 60 നാഴിക, തിരുവാതിര, പുണർതത്തിൽ 45 നാഴിക)

വിദേശത്ത് ജോലിക്കായി പരിശ്രമിക്കുന്നവർക്ക് ലഭിക്കാനുള്ള സന്ദർഭം കാണുന്നു. വയറിങ്, പ്ലംബിങ് മുതലായ തൊഴിലുകൾ ചെയ്യുന്നവർക്ക് മികച്ചലാഭം പ്രതീക്ഷിക്കാം. നല്ല മാർക്കോടുകൂടി വിദ്യാർത്ഥികൾ വിജയിക്കുന്നതായിരിക്കും. യന്ത്രശാലകളിൽ വരുമാനം വർദ്ധിക്കുന്നതാണ്. പ്രശംസനീയരാൽ പ്രശംസിക്കപ്പെടും. സഹോദരഐക്യം കുറയുന്നതാണ്. അദ്ധ്യക്ഷസ്ഥാനം വഹിക്കേണ്ട സ്ഥിതി വന്നുചേരും. പിതാവിന് ശാരീരികമായി അസുഖങ്ങൾ വരാനിടയുണ്ട്. പ്രേമിതാക്കൾക്ക് പ്രേമസാഫല്യത്തിന്റെ സമയമായി കാണുന്നു. മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് വിജയസാധ്യത കാണുന്നു. പാർട്ടിപ്രവർത്തകർക്ക് ജനപ്രീതിയും പ്രശംസയും ലഭിക്കുന്നതായിരിക്കും. ക്ഷേത്രദർശനം, തീർത്ഥാടനം എന്നിവക്കുള്ള അവസരപ്രാപ്തിയുണ്ടാകും.

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :