E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 27 2017 11:34 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

നക്ഷത്രഫലം: ജനുവരി (22–28)

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

star-prediction.jpg.image.7
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മേടക്കൂറ്

(അശ്വതി, ഭരണി, കാർത്തികയിൽ ആദ്യത്തെ 15 നാഴിക)

സർക്കാർ ഉദ്യോഗത്തിനായി പരിശ്രമിക്കാവുന്നതാണ്. വാഹന വ്യാപാരം ചെയ്യുന്നവർക്ക് മികച്ച ലാഭം ലഭിക്കാനിടയുണ്ട്. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. ധനാഭിവൃദ്ധിയുണ്ടാകും. തൊഴിലുകളിൽ അഭിവൃദ്ധി ലഭിക്കാനിടയുണ്ട്. പഠനം പൂർത്തിയാക്കി ജോലി അന്വേഷിക്കുന്നവർക്ക് അൽപം അകലെ ലഭിക്കാവുന്നതാണ്. സന്താനപ്രാപ്തിക്കുള്ള സന്ദർഭം കാണുന്നു. പലരൂപത്തിലും ഭാഗ്യം വന്നുചേരും. പലരാലും പ്രശംസിക്കപ്പെടും. കാർഷിക വ്യവസായ മേഖലകളിൽ അഭിവൃദ്ധി ലഭിക്കാനിടയുണ്ട്. അനുസരണയുള്ള ഭൃത്യന്മാർ ലഭിക്കുന്നതായിരിക്കും. വിവാഹം അന്വേഷിക്കുന്നവർക്ക് നടക്കാനുള്ള സാധ്യത കാണുന്നു. പല്ലുവേദന, പല്ലിന് ഉറപ്പ് കുറവ് അനുഭവപ്പെടുക മുതലായവയ്ക്കുള്ള സന്ദർഭമാകുന്നു.

ഇടവക്കൂറ്

(കാർത്തികയിൽ 15 നാഴിക മുതൽ 60 നാഴിക, രോഹിണി, മകയിരത്തിൽ ആദ്യത്തെ 30 നാഴിക)

ധനവരവും സാമർത്ഥ്യവും സന്തോഷവും ലഭിക്കുന്നതായിരിക്കും. സൽപ്രവൃത്തികൾ ചെയ്യും. എന്നാൽ കോപം വർദ്ധിക്കുന്നതായിരിക്കും. പുസ്തകം എഴുതുന്നവർക്ക് അനുകൂല സമയമാണ്. വ്യാപാര ജ്ഞാനം വർദ്ധിക്കാവുന്നതാണ്. മദ്ധ്യസ്ഥം വഹിക്കാനുള്ള സന്ദർഭം വന്നുചേരും. പാർട്ടിപ്രവർത്തകർക്ക് ജനപ്രീതിയും സ്വാധീനതയും ലഭിക്കുന്നതിനുള്ള സന്ദർഭം കാണുന്നു. സത്യസന്ധമായ പ്രവൃത്തിയാൽ അയൽവാസികൾക്ക് പ്രിയമുള്ളവരാകുന്നു. പഠനത്തിൽ അൽപം അശ്രദ്ധയുണ്ടാകാതെ ശ്രദ്ധിക്കുക. ധാരാളം സമ്പാദിക്കുമെങ്കിലും സ്വയം വലിയ പ്രയത്നങ്ങളിൽ ഏർപ്പെടാൻ സാധിക്കാതെ വരുന്നതാണ്. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭ്യമാകും. കുട്ടികളെ ജലാശയത്തിൽ കളിപ്പിക്കാതെ സൂക്ഷിക്കുന്നത് നന്നായിരിക്കും.

മിഥുനക്കൂറ്

(മകയിരത്തിൽ 30 നാഴിക മുതൽ 60 നാഴിക, തിരുവാതിര, പുണർതത്തിൽ 45 നാഴിക)

സർക്കാർ ഉദ്യോഗസ്ഥർക്ക് പദവി ഉയർച്ചയും സ്ഥലമാറ്റവും പ്രതീക്ഷിക്കാം. അതിഥികളെ സൽക്കരിക്കും. ജീവിത പുരോഗമനത്തിനുവേണ്ടി സ്വയം പ്രയത്നിക്കുന്നതായിരിക്കും. ഭാര്യയാലും സന്താനങ്ങളാലും മാനസിക സന്തോഷം ലഭിക്കുന്നതാണ്. കഥാകൃത്തുകൾക്ക് പുരസ്കാരങ്ങൾ കിട്ടാനിടയുണ്ട്. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. എംബിഎ, തൊഴിൽസംബന്ധമായി പഠിക്കുന്നവർക്ക് റാങ്കും ക്യാമ്പസ് സെലക്ഷനും ലഭിക്കുന്നതാണ്. മദ്ധ്യസ്ഥം വഹിക്കാനുള്ള സന്ദർഭം കാണുന്നു. ക്ഷേത്രദർശനം, തീർത്ഥാടനം എന്നിവക്കുള്ള സന്ദർഭം വന്നുചേരും. രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ജനസ്വാധീനതയും മർമ്മഭാഗങ്ങളിൽ രോഗവും വരാനിടയുണ്ട്. പുത്രന്മാർക്ക് ചില മാനസികവൈഷമ്യം വരാവുന്നതാണ്.

കർക്കടകക്കൂറ്

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :