E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 16 2017 04:30 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

നക്ഷത്രഫലം: ഫെബ്രുവരി (05–11)

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

astro-sign-weekly
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തികയിൽ ആദ്യത്തെ 15 നാഴിക) തൊഴിലഭിവൃദ്ധിയുണ്ടാകും. വലിയ പ്രോജക്റ്റുകൾ ഏറ്റെടുത്ത് ചെയ്തു തീർക്കുന്നതാണ്. വാഹന വ്യാപാരം ചെയ്യുന്നവർക്ക് മികച്ചനേട്ടം കൈവരിക്കാൻ സാധിക്കും. സന്താനഭാഗ്യം പ്രതീക്ഷിക്കാവുന്നതാണ്. ഉന്നതനിലവാരത്തിലുള്ള വിജയം വിദ്യാർത്ഥികൾക്ക് ലഭ്യമാകുന്നതായിരിക്കും. സ്വന്തമായി കോൺട്രാക്റ്റ് തൊഴിലുകൾ ചെയ്യുന്നവർക്ക് മികച്ചനേട്ടം കൈവരിക്കാൻ സാധിക്കും. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. സ്വർണ്ണാഭരണങ്ങൾ വാങ്ങാവുന്നതാണ്. ഉദാരമായ മനസ്കതയോടുകൂടി പ്രവർത്തിക്കും. ബന്ധുക്കളുടെ മംഗളകർമ്മങ്ങളിൽ പങ്കെടുക്കുന്നതാണ്. വസ്തുക്കൾ വാങ്ങാൻ അഡ്വാൻസ് കൊടുക്കുന്നതിന് ഉചിതമായ സമയമാണ്. ശരീരബലവും മനോബലവും ലഭ്യമാകുന്നതാണ്. നവീനഗൃഹോപകരണങ്ങൾ ഗൃഹത്തിൽ നിറയും. ഉദരസംബന്ധമായി രോഗം വരാനിടയുണ്ട്. 

ഇടവക്കൂറ് (കാർത്തികയിൽ 15 നാഴിക മുതൽ 60 നാഴിക, രോഹിണി, മകയിരത്തിൽ ആദ്യത്തെ 30 നാഴിക) പലമേഖലകളിലും വരുമാനം വന്നുചേരും. ധാരാളം സമ്പാദിക്കുമെങ്കിലും സ്വയം നല്ല കാര്യങ്ങൾ ചെയ്യാന്‍ സാധിക്കാതെ വരും. ശയനസുഖം, ധനവരവ് പ്രതീക്ഷിക്കാം. പുത്രഭാഗ്യം പ്രതീക്ഷിക്കാം. മതാഭിമാനം ഉണ്ടാകും. സൽപ്രവൃത്തികൾ ചെയ്യുന്നതായിരിക്കും. പണപഴക്കം അധികരിക്കും. കുടുംബാഭിവൃദ്ധിയുണ്ടാകും. ദമ്പതികളിൽ അഭിപ്രായഭിന്നത വരാവുന്നതാണ്. ഫാൻസി, കംപ്യൂട്ടര്‍ മുതലായ സ്ഥാപനങ്ങളിൽ വരുമാനം വർദ്ധിക്കും. കുടുംബത്തിൽ പലവിധ നന്മകളും ഉണ്ടാകും. ഉന്നതസ്ഥാനലബ്ധി പ്രതീക്ഷിക്കാവുന്നതാണ്. തൊഴിലുകളിൽ അറിവ് വർദ്ധിക്കുന്നതായിരിക്കും. സന്താനങ്ങൾക്ക് വിവാഹം തീർച്ചപ്പെടാനുള്ള സന്ദർഭം കാണുന്നു. ഉദരസംബന്ധമായി രോഗം വരാവുന്നതാണ്. 

മിഥുനക്കൂറ് (മകയിരത്തിൽ 30 നാഴിക മുതൽ 60 നാഴിക, തിരുവാതിര, പുണർതത്തിൽ 45 നാഴിക) പട്ടാളത്തിലോ പോലിസിലോ ചേരാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയമാണ്. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. മർമ്മഭാഗങ്ങളിൽ രോഗം വരാവുന്നതാണ്. സ്വർണ്ണാഭരണങ്ങൾ വാങ്ങുന്നതിന് ഉചിതമായ സമയമാണ്. ഗുരുക്കളെ ദർശിക്കാനുള്ള അവസരം വന്നുചേരും. പഠനം പൂർത്തിയാക്കി ജോലി അന്വേഷിക്കുന്നവർക്ക് അൽപം അകലെ ലഭ്യമാകും. കമ്പനി ഉദ്യോഗസ്ഥർക്ക് സ്ഥാനകയറ്റം പ്രതീക്ഷിക്കാം. വ്യാപാരത്താൽ അധികലാഭം ലഭ്യമാകും. കവിത എഴുതുന്നവർക്ക് പുരസ്കാരങ്ങൾ ലഭിക്കാവുന്നതാണ്. നൃത്തസംഗീത ക്ലാസുകളില്‍ ചേരാൻ ഉചിതമായ സമയമാണ്. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭ്യമാകും.

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :