E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 11 2017 10:01 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

നക്ഷത്രഫലം: ഫെബ്രുവരി (12–18

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

astro-star.jpg.image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മേടക്കൂറ്

(അശ്വതി, ഭരണി, കാർത്തികയിൽ ആദ്യത്തെ 15 നാഴിക)

സർക്കാർ ഉദ്യോഗത്തിനായി പരിശ്രമിക്കാവുന്നതാണ്. നൃത്തസംഗീത മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് വിജയസാധ്യത കാണുന്നു. സന്താനങ്ങൾക്ക് വിവാഹം തീർച്ചപ്പെടാനുള്ള സന്ദർഭം കാണുന്നു. ഭാര്യയുടെ ഹിതാനുസരണം പ്രവർത്തിക്കും. മാതാപിതാക്കളുടെ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കും. വ്യാപാര അഭിവൃദ്ധിയുണ്ടാകും. പല്ലുവേദന വരാവുന്നതാണ്. ആത്മാർത്ഥതയുള്ള സുഹൃത്തുക്കൾ ലഭ്യമാകും. കോൺട്രാക്റ്റ്, മറ്റ് തൊഴിലുകൾ ചെയ്യുന്നവർക്ക് മികച്ചനേട്ടം ലഭ്യമാകുന്നതായിരിക്കും. ദാനധർമ്മങ്ങൾ ചെയ്യുന്നതാണ്. കുടുംബത്തിൽ നിന്നും മാറി താമസിക്കാവുന്നതാണ്. വിദേശത്തുനിന്നും പലവിധ നേട്ടങ്ങൾ ഉണ്ടാകുന്നതാണ്. സത്യസന്ധമായി പ്രവർത്തിക്കുന്നതായിരിക്കും.

ഇടവക്കൂറ്

(കാർത്തികയിൽ 15 നാഴിക മുതൽ 60 നാഴിക, രോഹിണി, മകയിരത്തിൽ ആദ്യത്തെ 30 നാഴിക)

തൊഴിലഭിവൃദ്ധിയുണ്ടാകും. സ്വന്തമായി കോൺട്രാക്റ്റ്, മറ്റു തൊഴിലുകൾ ചെയ്യുന്നവർക്ക് മികച്ചനേട്ടം കൈവരിക്കും. സൽസ്വഭാവം ഉണ്ടായിരിക്കും. കോപം വർദ്ധിക്കും. ചിട്ടി, ബാങ്ക് മുതലായ സ്ഥാപനങ്ങളിൽ തിരികെ ലഭിക്കാനുള്ള കുടിശ്ശിക ലഭ്യമാകും. അംഗസംഖ്യ വർദ്ധിക്കും. പണപഴക്കം വർദ്ധിക്കാനുള്ള സന്ദർഭം കാണുന്നു. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. ദമ്പതികളിൽ സ്വരച്ചേർച്ചക്കുറവ് അനുഭവപ്പെടുന്നതായിരിക്കും. ശയനസുഖം ലഭ്യമാകും. മദ്ധ്യസ്ഥം വഹിക്കാനുള്ള സന്ദർഭം കാണുന്നു. വ്യാപാരസംബന്ധമായി ജ്ഞാനം ഉണ്ടാകും. പാർട്ടിപ്രവർത്തകർക്ക് അനുകൂലമായ സമയമാണ്. ശാരീരികമായി ചില പ്രശ്നങ്ങൾ ഉണ്ടാകും. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭ്യമാകും.

മിഥുനക്കൂറ്

(മകയിരത്തിൽ 30 നാഴിക മുതൽ 60 നാഴിക, തിരുവാതിര, പുണർതത്തിൽ 45 നാഴിക)

കുടുംബാഭിവൃദ്ധിയുണ്ടാകും. പല മേഖലകളിലും കഴിവും സാമർത്ഥ്യവും തെളിയിക്കും. വസ്തു വാങ്ങാൻ അഡ്വാൻസ് കൊടുക്കാൻ അനുയോജ്യമായ സമയമാണ്. ആത്മാർത്ഥതയുള്ള സുഹൃത്തുക്കൾ വന്നുചേരും. മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് വിജയസാധ്യത കാണുന്നു. ക്ഷേത്രദർശനം, തീർത്ഥാടനം എന്നിവക്കുള്ള അവസരപ്രാപ്തിയുണ്ടാകും. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. പിതാവിനും സഹോദരനുമായി സ്വരച്ചേർച്ചക്കുറവ് ഉണ്ടാകും. പുത്രലബ്ധി പ്രതീക്ഷിക്കാവുന്നതാണ്. വ്യാപാര വ്യവസായ മേഖലകൾ അഭിവൃദ്ധിപ്പെടുന്നതായിരിക്കും. പൊതുമേഖലാരംഗത്തും പ്രതീക്ഷിച്ച നേട്ടം കൈവരിക്കാൻ സാധിക്കും. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭ്യമാകും.

 

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :