E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 13 2017 05:49 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ചായക്കടയിൽ എട്ടടിയുള്ള മൂർഖൻ പാമ്പ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

snake
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ചായക്കടയിലെ ഫ്രിഡ്ജിനു പുറകിൽ പാമ്പ്. ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിലെ എം ആൻഡ് എം ഹലാൽ ടീ ഷോപ്പിലെ ഫ്രിഡ്ജിനു പിന്നിലാണ് മൂർഖൻ പാമ്പിനെ കണ്ടത്.

ഇന്നലെ വൈകിട്ട് ഏഴരയോടെ കട തൂത്തു വൃത്തിയാക്കുന്നതിനായി ഫ്രിഡ്ജ് നീക്കിയപ്പോഴാണ് പിന്നിൽ കംപ്രസറിനു സമീപം ചുരുണ്ടിരിക്കുന്ന നിലയിൽ പാമ്പിനെ കണ്ടത്. സംഭവം അറിഞ്ഞ് ഒട്ടേറെ പേർ തടിച്ചുകൂടി. പൊലീസെത്തി ജനത്തെ ഒഴിവാക്കുകയായിരുന്നു.

എട്ടടിയോളം നീളമുണ്ട്. പാമ്പ് സ്വയം ഇറങ്ങിപ്പോകുമെന്നു കരുതി ഉടമയും ജീവനക്കാരും കാത്തിരുന്നെങ്കിലും വനംവകുപ്പിന്റെ ദ്രുതകർമസേനയെത്തി ഇന്നലെ രാത്രി വൈകി പാമ്പിനെ പിടികൂടി വനത്തിൽ വിടാനായി കൊണ്ടുപോയി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :