E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 25 2017 07:41 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഇന്റർനെറ്റിന്റെ ഇരുട്ടിൽ മയക്കുമരുന്ന് മുതല്‍ പോൺ വിഡിയോ കച്ചവടം വരെ!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

dark-web.jpg.image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കോടിക്കണക്കിന് വെബ് പേജുകളാണ് ഇന്റര്‍നെറ്റിന്റെ ഭാഗമായിട്ടുള്ളത്. വിവരങ്ങള്‍ ശേഖരിച്ചുവെച്ചിട്ടുള്ള സെര്‍വറുകളും മറ്റും 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമാണ്. പക്ഷേ നമ്മള്‍ ഈ കാണുന്നതെല്ലാം സാമ്പ്രദായിക ഇന്റര്‍നെറ്റാണ്. ഇതിനപ്പുറം ഇന്റര്‍നെറ്റിന് ഒരു അധോലോകമുണ്ട്. വെബ്‌സൈറ്റുകളുടേയും വിവരങ്ങളുടേയും യാതൊരു കണക്കുകളുമില്ലാത്ത ഒരു രാജ്യത്തെ നിയമങ്ങള്‍ക്കും വഴങ്ങാത്ത ഇന്റര്‍നെറ്റിലെ അധോലോകം. 

ഗൂഗിളും യാഹുവും പോലുള്ള സെര്‍ച്ച് എഞ്ചിനുകള്‍ വഴി പോയാല്‍ ഇന്റര്‍നെറ്റിന്റെ അധോലോകത്തിലെത്തില്ല. നിലവില്‍ നമ്മള്‍ കാണുന്ന വെബ്‌സൈറ്റുകളേക്കാള്‍ വളരെയധികമായി യാതൊരു നിയമവ്യവസ്ഥക്കും വഴങ്ങാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം വെബ് സൈറ്റുകളെന്നതാണ് വസ്തുത. ഒരുകാലത്ത് ഹാക്കര്‍മാരുടെ കേന്ദ്രമായിരുന്ന ഈ അധോലോകം ഇന്ന് എല്ലാവിധ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടേയും താവളമായിരിക്കുന്നുവെന്നത് ആശങ്കപ്പെടുത്തുന്നതാണ്. 

നിയമത്തിന് വഴങ്ങാത്ത ഈ അധോലോക വെബ്ബില്‍ ലഭിക്കാത്തതായി ഒന്നുമില്ല. നിലവിലെ പബ്ലിക്ക് ഇന്റര്‍നെറ്റ് കണക്ഷനുകള്‍ ഉപയോഗിച്ചോ ഗൂഗിള്‍, യാഹു പോലുള്ള സാമ്പ്രദായിക സെര്‍ച്ച് എൻജിനുകള്‍ വഴിയോ ഇന്റര്‍നെറ്റിന്റെ ആഴങ്ങളിലെത്താനാകില്ല. തോര്‍(Tor) പോലുള്ള സെര്‍ച്ച് എഞ്ചിനുകള്‍ വഴി പോയാല്‍ പോലും ഇന്റര്‍നെറ്റ് അധോലോകത്തിന്റെ വ്യാപ്തി മനസിലാകണമെന്നില്ല. പല വന്‍കിട കമ്പനികളും ഗവേഷകരുമെല്ലാം തങ്ങളുടെ രഹസ്യങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത് ഇത്തരം വെബ് സൈറ്റുകളിലാണ്. ഇവര്‍ക്കല്ലാതെ മറ്റാര്‍ക്കും ഇന്റര്‍നെറ്റില്‍ നിന്നും തപ്പിയെടുക്കാത്ത വിധത്തിലാണ് ഇവര്‍ പല വിവരങ്ങളും സൂക്ഷിച്ചിരിക്കുന്നത്. 

തോര്‍ പോലുള്ള സെര്‍ച്ച് എഞ്ചിനുകളാണ് പലരും ഇന്റര്‍നെറ്റിന്റെ അധോലോകത്തിലെത്താന്‍ ഉപയോഗിക്കുന്നത്. വ്യക്തിപരമായ യാതൊരു വിവരങ്ങളും ശേഖരിക്കുകയോ നിങ്ങളുടെ സെര്‍ച്ചിംങ് ഹിസ്റ്ററി സൂക്ഷിക്കുകയോ ഈ വിവരങ്ങളുപയോഗിച്ചുള്ള പരസ്യങ്ങള്‍ കാണിക്കുകയോ ചെയ്യാത്ത സെര്‍ച്ച് എഞ്ചിനാണ് തോര്‍. ഒരേസമയം സാധാരണ ബ്രൗസിംങിനും അധോലോക ബ്രൗസിംങിനും തോര്‍ ഉപയോഗിച്ചുവരുന്നു. 

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :