E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday February 12 2017 02:43 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

മുടിവളരണോ സവാള കഴിക്കൂ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

savala
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കറികളിൽ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് സവാള. സവാളയുടെ സ്വാദും എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ സ്വാദ് മാത്രമല്ല ഗുണങ്ങളും ഏറെയുണ്ട് സവാളയ്ക്ക്. സവാളയിൽ അടങ്ങിയിട്ടുള്ള സൾഫർ മുടിയുടെ വളർച്ചയെ സഹായിക്കും. നരച്ചമുടി കറുപ്പിക്കണമെങ്കിലും ഭക്ഷണത്തിൽ ധാരാളം സവാള ചേർത്തോളൂ. മുടിക്ക് ബലമേകി മുടി കൊഴിച്ചിൽ തടയാനും സവാള സഹായിക്കും. 

എന്നാൽ ഇൗ ഗുണങ്ങളൊക്കെ ഉണ്ടെന്നു കരുതി സവാള അമിതമായി കഴിക്കുന്നത് ദോഷഫലം ചെയ്യും. ചിലർ‌ക്ക് അലർജിയുണ്ടാകും സവാളകഴിച്ചാൽ. അതുപോലെ ചർമം ചൊറിഞ്ഞു തടിക്കാനും ഇതു കാരണമാകും. അലർജിമുലം കണ്ണും ചുവന്നു തടിച്ചേക്കാം. സവാള കൂടുതലായി ഉപയോഗിച്ചാൽ അസിഡിറ്റിയും ഉണ്ടായേക്കാം. ശ്വാസത്തിനും വിയർപ്പിനും ദുർഗന്ധവും അനുഭവപ്പെട്ടേക്കാം.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :