E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 27 2017 11:33 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ശശികലയോട് ജ്യോത്സ്യന്മാർ പറയുന്നത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

sasikala
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ശശികലയുടെ തമിഴ്നാട് മുഖ്യമന്ത്രിയാകാനുള്ള സ്വപ്നങ്ങൾ ജൂലൈ 14 വരെ വേണ്ടെന്നാണ് അവരോട് അടുത്ത ജ്യോതിഷൻമാരുടെ ഉപദേശം. ജയലളിതയുടെ മരണം സംഭവിച്ചിരിക്കുന്നത് അവിട്ടം നക്ഷത്രത്തിലെ വസുദേവപഞ്ചകദോഷത്തിലാണ് (ദനിഷ്ട പഞ്ചമിയിലാണ്), മരിച്ചയാളോട് അടുപ്പമുള്ളവർക്ക് ദോഷകരമാണിത് എന്നാണ് ജ്യോതിഷികൾ പറയുന്നത്. ഇവിടെ ജയലളിതയുമായി ബന്ധപ്പെട്ട ദോഷം അനുഭവിക്കാൻ വിധി എഡിഎംകെ പാർട്ടിക്കാണ് എന്നാണ് ജ്യോതിഷികളുടെ പ്രവചനം.

ജ്യോതിശ്ശാസ്ത്ര ഗ്രന്ഥങ്ങൾ മരണസംബന്ധമായി ധാരാളം യോഗങ്ങൾ പറയുന്നുണ്ട്. വസുന്ധരായോഗം എന്നുളളത് ജാതകത്തിൽ ഉണ്ട‌ാകാറുണ്ട്. മരണസംബന്ധമായി ‌ദോഷമുണ്ടാക്കുന്ന മറ്റൊന്ന് വസുദേവപഞ്ചകദോഷമാണ്. വസുനക്ഷത്രം അവിട്ടമാണ്, ഇതിന്റെ അവസാനപകുതി മുതൽ രേവതി വരെയുളള അഞ്ചു നാളുകളിൽ മരണം ഉണ്ടായാൽ സന്താനങ്ങൾക്കോ സഹോദരങ്ങൾക്കോ ഒക്കെ ഒരു വർഷത്തിനുളളിൽ മരണമോ വിപത്തുകളോ ആയിരിക്കുമെന്നു ഗരുഡപുരാണത്തിൽ പറയുന്നു. ദോഷങ്ങൾ ഉളള കുടുംബങ്ങളിലാണ് ഇത്തരത്തിൽ മരണങ്ങൾ കണ്ടുവരുന്നത്‌. ഇവിടെ ജയലളിതയുമായി ബന്ധപ്പെട്ടവർക്കാണ് ദോഷഫലങ്ങൾ അനുഭവിക്കേണ്ടി വരുന്നത്.

ജയലളിതയുടെ മരണശേഷം അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറയായ ശശികലയ്ക്ക് ഫെബ്രുവരി 14ന് മുൻപ് മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്യണം എന്നൊരു നിർദേശം അവരുടെ ജ്യോത്സ്യൻ നൽകിയിരുന്നു എന്നും പറയപ്പെടുന്നു.

കൂടുതൽ വാർത്തകൾക്ക് www.manoramaonline.com സന്ദർശിക്കുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :