E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 01 2017 01:43 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

'ശശി' മതി, കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട! ട്രോളുകളിൽ മൂടി ചിന്നമ്മ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

troll
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അധികാരം നിലനിർത്താനും മുഖ്യമന്ത്രിക്കസേരയ്ക്കുമായി കഴിഞ്ഞ കുറച്ചു നാളുകളായി തമിഴ്‌നാട്ടിൽ നടന്നുവരുന്ന വടംവലി നിശ്ശബ്ദം വീക്ഷിക്കുകയായിരുന്നു കേരളത്തിലെ ട്രോളന്മാർ. ഒടുവിൽ അധികാരവും മുഖ്യമന്ത്രിക്കസേരയും മോഹിച്ച ശശികല തെരെഞ്ഞെടുപ്പിൽ മത്സരിക്കാൻ പോലും ആകാതെ, അനധികൃത സ്വത്തു സമ്പാദനത്തിന്റെ പേരിൽ ജയിലിലേക്ക് പോകുമ്പോൾ അധികാരമോഹിയായ ചിന്നമ്മയെ ട്രോളി മറിക്കുകയാണ് മലയാളികൾ. പതിവ് പോലെ ട്രോളുകളിൽ ശശികലക്ക് ഒപ്പം എതിരാളിയായി പനീർസെൽവവും സ്ഥാനം പിടിച്ചിട്ടുണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ ശശികല ഇപ്പോൾ 'ശശി' ആയി എന്നാണ് ഭൂരിഭാഗം ട്രോളുകളുടെയും ഉള്ളടക്കം. ഒപ്പം സിനിമയിലെ, 'ചിന്നമ്മ...അടി കള്ളിച്ചെല്ലമ്മ'... എന്ന് തുടങ്ങുന്ന ഗാനത്തിന് മറുപടിയായി, 'അത് എന്നെ ഉദ്ദേശിച്ചതാണ്, എന്നെ മാത്രം ഉദ്ദേശിച്ചതാണ്' എന്ന് മറുപടി പറയുന്ന ശശികലയുടെ ട്രോളാണ് ട്രോളുകളിലെ ചാമ്പ്യനായി മുന്നേറുന്നത്. ശശികലക്ക് മുന്നിൽ പനീർമസാല ഉണ്ടാക്കി വച്ച്, സാക്ഷാൽ പനീർസെൽവത്തെയും ട്രോളന്മാർ പിന്തുടരുന്നു. പേരെന്താണ് എന്ന പറഞ്ഞത് എന്ന ചോദ്യത്തിന് ശശികല ചിന്നമ്മ എന്ന് മറുപടി, ശശി അതുമതി, കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട എന്ന് ട്രോളന്റെ ഭാഷ്യം. സംഗതി ശരിയാണ് എന്ന് തമിഴ്‌നാട്ടിൽ അരങ്ങേറുന്ന സംഭവങ്ങളിലേക്ക് ഒന്ന് കണ്ണോടിച്ചാൽ ആരും സമ്മതിക്കും. 

പൂർണ്ണരൂപം വായിക്കാൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :