E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 11 2017 05:26 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ശരീരഭാരം കുറയ്ക്കുന്നവർ സ്ട്രോക്ക് തടയാനും ശ്രദ്ധിക്കണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

weight
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അമിത വണ്ണം സ്ട്രോക്കിനു കാരണമായിത്തീരുന്നു. ഇതിനു പല കാരണങ്ങളുണ്ട്. അമിത വണ്ണം ഉള്ളവർക്ക് രക്തസമ്മർദം ഉയരാനും രക്തത്തിൽ പഞ്ചസാരയുടെ അളവു കൂടാനും കൊളസ്ട്രോളിന്റെ അളവു കൂടാനും സാധ്യതയുണ്ട‌്. ഇതിനോ‌ടൊപ്പം അമിത ഭാരത്തിന്റെ ഫലമായി വരുന്ന, ഉറക്ക സംബന്ധമായി സ്ല‍ീപ് അപ്നിയ എന്ന രോഗവും ഒരു പരിധി വരെ സ്ട്രോക്കിനു കാരണമാകുന്നു. അമിത ഭാരം ഉള്ളവർ വ്യായാമം ചെയ്യാൻ മടിക്കുന്നു. തത്ഫലമായി ഇവർക്ക് ഹൃദയസംബന്ധമായ രോഗം വരാനുള്ള സാധ്യതയും കൂടുന്നു. 

സ്ട്രോക്ക് തടയുന്നതിന് അമിതഭാരം കുറയ്ക്കുക എന്നതു വളരെ പ്രധാനമാണ്. രണ്ടു രീതിയിലാണ് അമിതഭാരം കുറയ്ക്കാനാകുക. ഒന്ന്: കഴിക്കുന്ന ആഹാരത്തിന്റെ അളവു കുറയ്ക്കുക. രണ്ട്: ക്രമമായി വ്യായാമം ചെയ്യുക. അമിതഭാരം ഉണ്ടാക്കാൻ സാധ്യതയുള്ള ഭക്ഷണപദാർഥങ്ങൾ കഴിയുന്നത്ര ഒഴിവാക്കുക എന്നതാണ് ഒരു രീതി. കഴിക്കുന്ന പദാർഥങ്ങളുടെ അളവും കുറയ്ക്കാം. ആഹാരത്തിൽ എണ്ണയുടെ അളവു കുറയ്ക്കണം. ആഹാരത്തിന്റെ അളവ് തീരുമാനിക്കപ്പെടുന്നത് ശരീരം എത്രത്തോളം വ്യായാമത്തിൽ ഏർപ്പെടുന്നു എന്നതിനെ ആശ്രയിച്ചാണ്. തീരെ ശരീരം അനങ്ങാത്ത തരം പ്രവൃത്തികളിൽ ഏർപ്പെടുന്ന വ്യക്തിക്കു തീരെ കുറച്ച് 

ആഹാരം മതി. അതേ സമയം വ്യായാമരഹിത ജീവിതം നയിക്കുന്നവർ അൽപം ആഹാരം കഴിച്ചാലും വണ്ണം അമിതമായി കൂടും. അതുകൊണ്ടുതന്നെ വണ്ണം കുറയാനുള്ള ഒരു പ്രധാന വഴി കൂടുതൽ പച്ചക്കറികൾ കഴിച്ചു വയറു നിറയ്ക്കാൻ ശ്രമിക്കുക എന്നതാണ്. പഴവർഗങ്ങൾ, പഴച്ചാറുകൾ, ദ്രവരൂപത്തിലുള്ള ആഹാരങ്ങൾ തുടങ്ങിയവയും നല്ലതാണ്. 

പൂർണ്ണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :