E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday February 19 2017 07:40 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

വീരമൃത്യുവരിച്ച ധീരസൈനികന് ആദരവോടെ.. കാണാതെ പോകരുത് ഈ വീരകഥ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

army
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സമാധാനകാലത്ത് രാജ്യം നൽകുന്ന പരമോന്നത സൈനിക ബഹുമതിയായ അശോകചക്ര മരണാനന്തര ബഹുമതിയായി ഹവീൽദാൽ ഹങ്പൻ ദാദയ്ക്ക് രാഷ്ട്രപതി സമ്മാനിച്ചു. റിപ്പബ്ലിക് ദിനത്തിൽ രാഷ്ട്രപതി പ്രണബ് മുഖർജിയിൽനിന്ന് ഹങ്പൻ ദാദയുടെ വിധവ ചേസൻ ലോവാങ് ദാദയ്ക്ക് അശോകചക്ര ഏറ്റുവാങ്ങി. രാഷ്ട്രീയ റൈഫിൾസിന്രെ 35ാം ബെറ്റാലിയനിൽ അംഗമായിരുന്നു ദാദ.

കശ്മീരിൽ 13000 അടി ഉയരത്തിലുള്ള അതിദുർഘട മേഖലയിലായിരുന്നു ഹങ്പൻ ദാദ സേവനം ചെയ്തിരുന്നത്. ഇവിടെവച്ച് കഴിഞ്ഞ മേയ് 27ന് തീവ്രവാദികളുമായി ഏറ്റുമുട്ടലുണ്ടായി. നുഴഞ്ഞുകയറിയ നാലു ഭീകരകരെ ദാദ വധിച്ചു. ഏറ്റുമുട്ടലിനിടെ പരുക്കേറ്റ അദ്ദേഹം വീരചരമംപ്രാപിച്ചു. ഇപ്പോൾ ദാദയെ രാജ്യം അശോകചക്ര നൽകി ആദരിക്കുമ്പോൾ സൈന്യം അദ്ദേഹത്തിന്റെ ജീവിതം ഒരു ഹ്രസ്വചിത്രമായി അവതരിപ്പിക്കുന്നു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഈ ഷോർട്ട്ഫിലിം ഇതിനോടകം ലക്ഷക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :