E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday January 11 2017 10:03 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

വിഷച്ചിലന്തിയുടെ വലയിൽ അകപ്പെട്ട വിഷപ്പാമ്പ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

redback-spiders
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഓസ്ട്രേലിയയിലെ ഏറ്റവും അപകടകാരികളാണ് ചിലന്തികളാണ് റെഡ്ബാക് ചിലന്തികൾ. മനുഷ്യർക്കു മാത്രമല്ല പാമ്പുകൾക്കും പേടിയാണിവയെ. ഓസ്ട്രേലിയയിലെ സൗത്ത് വേൽസിലുള്ള സബ്രീന ബെസൽസൻ വനിതയു‌െ‌ട ഗാരേജിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. ഇവിടെയാണ് അപകടകാരിയായ ഈ ചിലന്തിയുടെ വലയിൽ പാമ്പു കുടുങ്ങിയത്.

ലോകത്ത് താൻ ഏറ്റവും പേടിക്കുന്ന രണ്ടു ജീവികളെ ഒന്നിച്ചു കണ്ടപ്പോൾ സബ്രീന ആദ്യം ഒന്നു ഞെട്ടിയെങ്കിലും പിന്നീട് സമനില വീണ്ടെടുത്ത് അവയുടെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്തു. സാധാരണ റെഡ്ബാക് ചിലന്തികൾ പാമ്പിനെ ആഹാരമാക്കാറില്ല. ചെറിയ എലികളും പല്ലികളും മറ്റു ചിലന്തികളുമൊക്കെയാണ് ഇവയുടെ ഭക്ഷണം. വല്ലപ്പോഴും പാമ്പിൻ കുഞ്ഞുങ്ങളെയും ആഹാരമാക്കാറുണ്ട്.

അങ്ങനെയൊരു അപൂർവ കാഴ്ചയ്ക്കാണ് സബ്രീന സാക്ഷിയായത്. വിഷമുള്ള റെഡ് ബെല്ലി ബ്ലാക്ക് ഗണത്തിൽ പെട്ട പാമ്പിനെയാണ് ഇവിടെ ചിലന്തി കെണിയിൽ പെടുത്തിയത്. അതീവ അപകടകാരികളാണ് ഈ രണ്ടു ജീവികളും. വർഷത്തിൽ 250 തോളം പേർ റെഡ്ബാക്ക് ചിലന്തിയുടെ കടിയേറ്റ് ചികിത്സ തേടാറുണ്ട്. കടുത്ത വിഷമില്ലെങ്കിലും റെഡ് ബെല്ലീഡ് ബ്ലാക്ക് പാമ്പുകളും വിഷമുള്ളവയാണ്.

കാര്യമെന്തായാലും സബ്രീന ബെസൽസൻ പകർത്തിയ ഈ അപൂർവ ദൃശ്യങ്ങളാണു സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയം.
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :