E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday February 24 2017 12:30 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

നറുക്കെടുപ്പിൽ ലഭിച്ച ഫോണെന്നു കരുതി തുറന്നപ്പോൾ ആമ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

online-lottery
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

രാജാക്കാട്∙ സ്വകാര്യ ടെലിഫോൺ നെറ്റ് വർക്ക് കമ്പനിയുടെ നറുക്കെടുപ്പിൽ ലഭിച്ച 15,000 രൂപയുടെ മൊബൈൽ ഫോണിനായി പോസ്റ്റ് ഓഫിസിൽ 3300 രൂപ നൽകിയ യുവാവിനു ലഭിച്ചത് ചെമ്പുതകിടും ലോക്കറ്റും ആമയുടെ രൂപവും. തട്ടിപ്പിന് ഇരയായതായി എൻആർ സിറ്റി, പുത്തൻപുരയ്ക്കൽ ജെയ്സണാണു പരാതിപ്പെട്ടത്. കമ്പനിയുടെ ഡൽഹിയിലെ ഓഫിസിൽ നിന്നാണെന്നു പറഞ്ഞാണു രണ്ടുദിവസം മുൻപു ജെയ്സണു ഫോൺ കോൾ വന്നത്.

നറുക്കെടുപ്പിൽ മൊബൈൽ ഫോൺ ജെയ്സണിനു ലഭിച്ചിട്ടുണ്ടെന്നും പോസ്റ്റോഫിസിൽ നിന്നു 3000 രൂപയും പാഴ്സൽ ചാർജും നൽകി ഇതു കൈപ്പറ്റണമെന്നും അറിയിച്ചു. പോസ്റ്റോഫിസിലെത്തി 3300 നൽകി പാഴ്സൽ വാങ്ങി തുറന്നപ്പോഴാണു തട്ടിപ്പു മനസ്സിലായത്. ഡൽഹിയിലെ ഓഫിസിലേക്കു വിളിച്ചെങ്കിലും തങ്ങൾക്ക് ഇതുമായി ബന്ധമില്ലെന്നാണു ലഭിച്ച മറുപടി. ജെയ്സൺ രാജാക്കാട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :