E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 21 2017 09:02 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

അമേരിക്കന്‍ സൈന്യത്തിന്റെ 'വെട്ടുകിളി'കൾ അണ്വായുധങ്ങളേക്കാൾ ഭീകരം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

drone-swarm
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആയുധമെന്ന വിശേഷണമുള്ള അത്യാധുനിക ഡ്രോണുകള്‍ പെന്റഗണ്‍ വൈകാതെ പുറത്തിറക്കുമെന്ന് സൂചന. 103 ഡ്രോണുകളുള്ള കൂട്ടത്തിന്റെ പരീക്ഷണ പറക്കല്‍ വിജയം കണ്ടതോടെയാണ് ഈ സൂപ്പര്‍ ആയുധം അമേരിക്കയുടെ ആവനാഴിയിലെത്തുമെന്ന വ്യക്തമായ സൂചനകള്‍ ലഭിച്ചത്. ശത്രുക്കളുടെ ആയുധങ്ങളെ പ്രവര്‍ത്തന രഹിതമാക്കാനും ചാരപ്രവര്‍ത്തനത്തിനും ആക്രമണങ്ങള്‍ക്കും ഈ ഡ്രോണ്‍ കൂട്ടങ്ങള്‍ക്കാകുമെന്നാണ് കരുതുന്നത്. ഒരു രാജ്യത്തെ ഒന്നടങ്കം തകർക്കാൻ ഈ ഡ്രോൺ കൂട്ടത്തിനു സാധിക്കും. അതെ അണ്വായുധങ്ങളേക്കാൾ ഭയക്കേണ്ട ഒന്നാണ് ഈ ഡ്രോൺ ആയുധം. 

ഒരു ആയുധം എന്നതിനേക്കാള്‍ ഒരു കൂട്ടം ഡ്രോണുകളുടെ കൂട്ടായ പ്രവര്‍ത്തനമെന്നതാണ് കൗതുകം വര്‍ധിപ്പിക്കുന്നത്. പരസ്പരം ആശയവിനിമയം നടത്താന്‍ ശേഷിയുള്ള ഈ ഡ്രോണുകള്‍ കൂട്ടമായാണ് പറക്കുക. ഇവയ്ക്ക് പ്രത്യേകം നേതൃത്വ ഡ്രോണ്‍ ഉണ്ടാകില്ല. ആശയവിനിമയത്തിലൂടെ എടുക്കുന്ന തീരുമാനങ്ങള്‍ക്കനുസരിച്ചായിരിക്കും ഇവയുടെ പ്രവര്‍ത്തനം. 

ആയുധങ്ങളുടെ തരംഗങ്ങള്‍ തടഞ്ഞാണ് ഇവ ശത്രുക്കളെ അങ്കലാപ്പിലാക്കുക. സിഗ്നലുകള്‍ ലഭിക്കാതാകുന്നതോടെ ശത്രുക്കളുടെ ആയുധങ്ങളെ നിരായുധമാക്കാന്‍ ഇവയ്ക്കാകും. ചെറു ഡ്രോണുകളാണെങ്കിലും ഇവയ്ക്ക് അര അടിയോളം വലിപ്പമുള്ള ബോംബുകള്‍ വഹിക്കാനാകുമെന്നാണ് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്യുന്നത്. 

ഇത്തരം ആയുധങ്ങള്‍ക്ക് അമേരിക്കന്‍ സൈന്യം നിലവില്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഇത്തരം ഡ്രോണുകളുടെ വലിയ കൂട്ടങ്ങള്‍ സൃഷ്ടിച്ച് ശത്രുക്കളെ അങ്കലാപ്പിലാക്കുകയും സ്വന്തം ഭാഗത്ത് ആള്‍നാശമില്ലാതെ കനത്ത ആക്രമണങ്ങള്‍ നടത്താനും സാധിക്കും. 

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :