E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 25 2017 03:16 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

വർഗീയ ആരോപണം ഉന്നയിച്ചു പായൽ; രൂക്ഷ വിമർശനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

payal-rohatgi
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

താന്‍ ഹിന്ദുവായതു കൊണ്ടാണു ജെറ്റ് എയര്‍വെയ്‌സിലെ ജീവനക്കാര്‍ മോശമായി പെരുമാറിയതെന്ന ബോളിവുഡ് താരം പായല്‍ റോത്തഗിയുടെ ആരോപണത്തിന് സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം. മുംബൈയില്‍നിന്ന് കേരളത്തിലെ പൂവാറിലേക്കുള്ള യാത്രയ്ക്കിടെ ജെറ്റ് എയര്‍വെയ്‌സ് ജീവനക്കാരില്‍നിന്നു തനിക്കു നേരിടേണ്ടിവന്ന ദുരനുഭവത്തെക്കുറിച്ച് ബിഗ് ബോസ് റിയാലിറ്റി ഷോ ഫെയിം പായല്‍ റോത്തഗി ട്വിറ്ററിലാണ് കുറിച്ചത്.

താന്‍ ഹിന്ദുവായതുകൊണ്ടാണോ ഒരു പ്രത്യേക മതവിഭാഗത്തില്‍പെട്ട ജീവനക്കാര്‍ മോശമായി പെരുമാറിയതെന്ന് പായലിന്റെ ചോദ്യമാണു വിവാദമായിരിക്കുന്നത്. ഫെയ്‌സ്ബുക്കിലെ ലൈവ് വീഡിയോ വഴിയും ഈ ആരോപണം പായല്‍ ആവര്‍ത്തിച്ചു. 6.50-നുള്ള വിമാനത്തില്‍ പോകാനായി സുഹൃത്ത് സംഗ്രാമിനൊപ്പം 6.20-നു ബോര്‍ഡിങ് ഗേറ്റിലെത്തിയെങ്കിലും അകത്തുകടക്കാന്‍ അബ്ദുള്‍, നദീം എന്നിവര്‍ അനുവദിച്ചില്ലെന്നാണ് പായലിന്റെ പരാതി. എന്നാല്‍ ഇതില്‍ വര്‍ഗീയത കലര്‍ത്താന്‍ ശ്രമിച്ചതാണ് പായലിനു തിരിച്ചടിയായത്. ബോര്‍ഡിങ് ഗേറ്റില്‍ വൈകിയെത്തിയ ശേഷം ഇത്തരം വിലകുറഞ്ഞ ആരോപണമുന്നയിക്കുന്നത് അപക്വമാണെന്നു പലരും പ്രതികരിച്ചു. തങ്ങളുടെ ഡ്യൂട്ടി ഭംഗിയായി ചെയ്ത ജീവനക്കാരെ മിക്കവരും അഭിനന്ദിച്ചു.

വിമര്‍ശനങ്ങള്‍ രൂക്ഷമായതോടെ പായല്‍ ഫെയ്‌സ്ബുക്കിലൂടെ രംഗത്തെത്തി. അടുത്ത ഗേറ്റിലേക്കു കൊണ്ടുപോകാന്‍ ബസില്ലെന്നാണ് ജീവനക്കാര്‍ അറിയിച്ചത്. എന്നാല്‍ അതു വിശ്വസയോഗ്യമല്ല. അതുകൊണ്ടാണ് അത്തരത്തില്‍ സംശയം തോന്നിയതെന്നും പായല്‍ പറയുന്നു.
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :