E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 27 2017 11:33 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

പൊണ്ണത്തടിയുള്ള മാതാപിതാക്കൾക്ക് ജനിക്കുന്ന കുട്ടികൾക്ക് പഠനവൈകല്യം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

parental_obesity
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പൊണ്ണത്തടിള്ള മാതാപിതാക്കൾ ശ്രദ്ധിച്ചോളൂ, നിങ്ങൾക്കു മാത്രമല്ല നിങ്ങളുടെ തടി ദോഷം ചെയ്യുന്നത്, നിങ്ങളുടെ കുട്ടികളുടെ ഭാവിയെപ്പോലും അത് ബാധിക്കുമെന്ന് പുതിയ കണ്ടെത്തൽ. പൊണ്ണത്തടിയുടെ പ്രശ്നങ്ങൾ അനവധിയാണ്, അത് പല അസുഖങ്ങളിലേയ്ക്കും നയിക്കുമെന്ന് എല്ലാവർക്കും തന്നെ അറിയാം. എന്നാൽ പൊണ്ണത്തടിയുള്ള മാതാപിതാക്കൾക്ക് ജനിക്കുന്ന കുട്ടികൾക്കുണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള പുതിയ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതാണ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ഹെൽത്തിന്റെ ചൈൽഡ് ഡെവലപ്മെന്റ് വിഭാഗത്തിലെ ഡോ: എഡ്വിന യൂങ് ആണ് വിശദമായ പഠന സർവേഫലത്തിലെ പ്രധാന വിവരങ്ങൾ വ്യക്തമാക്കുന്നത്. ഇത്തരം കുട്ടികൾ പഠനത്തിൽ പിന്നോക്കമാകുന്നു എന്നതാണ് പൊണ്ണത്തടിയും കുട്ടികളും സംബന്ധിച്ച പഠനത്തിലെ വളരെ ദുംഖകരമായ കാര്യമെന്ന് ഡോ.എഡ്വിന പറയുന്നു.

മാത്രമല്ല ഇവരിൽ സാമര്‍ത്ഥ്യമില്ലായ്മയും, വികലമായ സാമൂഹിക പെരുമാറ്റവും പ്രകടമാകുമെന്നും പഠനം പറയുന്നു. പൊണ്ണത്തടിയുള്ള അച്ഛൻമാരുടെ കുട്ടികൾ വ്യക്തിപരവും സാമൂഹികവുമായ പലകാര്യങ്ങളിലും മറ്റു കുട്ടികളേക്കാൾ പിന്നിലാകുന്നതായാണ് കാണുന്നത്.യന്ത്രങ്ങളെ ബന്ധപ്പെടുത്തിയായിരുന്നു ആദ്യ പഠനം. 5,000 സ്ത്രീകളെയും അവരുടെ കുട്ടികളെയുമാണ് പഠനത്തിന് വിധേയരാക്കിയത്. ഇതിൽ പൊണ്ണത്തടിയുള്ള അമ്മമാരുടെ കുട്ടികളിൽ 70% കുട്ടികളും യന്ത്രങ്ങളുടെ പ്രവർത്തന രീതികളിൽ പരാജയമായിരുന്നു.

എന്നാൽ മാതാപിതാക്കൾ രണ്ടു പേരും പൊണ്ണത്തടിയുള്ളവരാണെങ്കിൽ പ്രോബ്ളം സോൾവിംഗിൽ മറ്റ് കുട്ടികളേക്കാൾ മൂന്ന് മടങ്ങ് പിന്നിലായിരിക്കുമത്രേ ഇവർ. അമ്മയുടെ ഭാരത്തോടൊപ്പം അച്ഛൻറെ പൊണ്ണത്തടിയും കുട്ടികളുടെ ജീവിതത്തെത്തന്നെ ബാധിക്കും. പിതാക്കൻമാരുടെ സവിശേഷതകളും കൂടെ കണക്കിലെടുത്താണ് ഡോ: എഡ്വിന യൂങ് ഈ പഠനം നടത്തിയതും ഇത്തരമൊരു നിഗമനത്തിലെത്തിയതും.

About the National Institutes of Health (NIH): NIH, the nation's medical research agency, includes 27 Institutes and Centers and is a component of the U.S. Department of Health and Human Services. www.nih.gov 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :