E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 06:56 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

കളിപ്പാട്ടത്തിൽ ഒളിപ്പിച്ച ആശ്ചര്യം - കാണാതെ പോകരുത് ഈ വിഡിയോ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

toy-truck-cake
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഈ ട്രക്കും കാറും കണ്ടോ? കളിപ്പാട്ടങ്ങളുടെ സുന്ദര ലോകത്തിന്റെ അടയാളങ്ങളാണ് ഇത്തരം ചെറു കളിവാഹനങ്ങൾ. ചിത്രത്തിൽ കാണുന്ന ഈ സുന്ദരൻ ട്രക്കിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ താരം. ഫെബ്രുവരി 24നു പോസ്റ്റ് ചെയ്ത ഈ വിഡിയോ ഇതിനോടകം 17 ലക്ഷത്തിലേറെ പേർ കണ്ടുകഴിഞ്ഞു.

എന്താ ഈ വിഡിയോയുടെ പ്രത്യേകതയെന്നല്ലേ? ഈ ട്രക്ക് ഒരു കേക്കാണ്. ട്രക്കിന്റെ ഭാഗങ്ങൾ മുഴുവനായി മുറിച്ചു കഴിക്കാം. അതിമനോഹരമായാണ് ഈ കളിപ്പാട്ട ട്രക്ക് കേക്കിന്റെ വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഹോങ്‌കോങിലെ പൻഡോര കേക്ക് ഷോപ്പാണ് ഇത്തരത്തിലൊരു കേക്ക് നിർമിച്ചത്.

വിഡിയോ കാണാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :