E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 21 2017 09:03 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഓൺലൈൻ ട്യൂഷനിൽ നിന്നും വരുമാനം നേടി കൊച്ചിയിൽ നിന്നൊരു സ്റ്റാർട്ട്അപ്പ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

online-tution
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വിവിധ വിഷയങ്ങളിൽ ട്യൂഷൻ ലഭ്യമാക്കുന്ന ഇ-ലേണിങ് സൈറ്റുമായി കൊച്ചി ആസ്ഥാനമായ എഡ്യൂനെറ്റ് ടെലിക്ലാസ്‌റൂംസ്. ചുരുങ്ങിയ ഫീസിൽ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള ട്യൂട്ടർമാരിൽ നിന്നും തങ്ങൾക്കാവശ്യമുള്ള വിഷയങ്ങളിൽ വിദ്യാർഥികൾക്ക് ട്യൂഷൻ നേടാൻ അവസരം നൽകുന്നതാണ് ട്യൂട്ടർമൈൻ എന്ന ഈ സേവനം. വിദ്യാർഥികൾക്ക് നിശ്ചിത ഫീസടച്ച് ആവശ്യമുള്ള വിഷയങ്ങളിലെ പ്രഗൽഭ അധ്യാപകരുമായി ലൈവായി പരസ്പരം കണ്ടുകൊണ്ട് ട്യൂഷൻ സ്വീകരിക്കാമെന്നതാണ് ട്യൂട്ടർമൈന്റെ സവിശേഷത. നിലവിൽ ലോകമെമ്പാടുമുള്ള ആയിരത്തിലേറെ അധ്യാപകർ ട്യൂഷൻ നൽകുന്ന സൈറ്റിൽ ദിനംപ്രതി കൂടുതൽ അധ്യാപകർ ചേരുകയാണെന്ന് കമ്പനി അധികൃതർ പറഞ്ഞു.   വിദ്യാർഥികൾ ആദ്യം സൈറ്റിൽ റജിസ്റ്റർ ചെയ്യണം. തുടർന്ന് സൈറ്റിലുള്ള ട്യൂട്ടർമാരെ അവരുടെ അക്കാദമിക യോഗ്യതകൾ വിലയിരുത്തി ബന്ധപ്പെടാവുന്നതാണ്. തുടർന്ന് അധ്യാപകർക്ക് വിദ്യാർഥികളുമായി നേരിട്ട് ഫീസും മറ്റ് കാര്യങ്ങളും ചർച്ച ചെയ്ത് തീരുമാനമെടുക്കാം. തീരുമാനമായാൽ മുഖാമുഖമുള്ള ആശയവിനിമയത്തിന് സൗകര്യമൊരുക്കുന്ന വെർച്വൽ ക്ലാസ്‌റൂം സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോം വിദ്യാർഥികൾക്ക് ലഭ്യമാക്കും. 

വിശദമായ വായനയ്ക്ക്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :