E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 25 2017 07:41 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

വൺഡേ ട്രിപ് പോകാന്‍ ഇതിലും മികച്ച ഒരിടം കേരളത്തിലില്ല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ithipuzha03
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അറിയപ്പെടാത്ത സ്ഥലങ്ങളിലേക്ക് പോകുമ്പോൾ വാശിയേറിയ ത്രിൽ മനസ്സിലേക്ക് പാഞ്ഞു കയറാറുണ്ട്. കാണാൻ പോകുന്ന പൂരത്തെക്കുറിച്ചുള്ള കൗതുകമാണ് രസച്ചരടിനെ വലിച്ചു മുറുക്കി ആകാംക്ഷ കൂട്ടുന്നത്. പ്രകൃതിയുടെ അദ്ഭുത ഭാവങ്ങളോടു പ്രണയം കാത്തു സൂക്ഷിക്കുന്നവരെല്ലാം ഈ സുഖം അനുഭവിക്കുന്നവരാണ്. മുന്നറിയിപ്പില്ലാതെ കഴിഞ്ഞ മാസം വന്നുവീണ ഒരു യാത്രയിൽ ഈ സുഖമെല്ലാം അനുഭവിച്ചു. ആലപ്പുഴ ജില്ലയിലെ പുന്നമടയിൽ നിന്ന് ഇത്തിപ്പുഴയിലേക്കായിരുന്നു സവാരി. ‘കാണാൻ വൈകിയതെന്തേ’ എന്നൊരു ചോദ്യം ബാക്കി നിർത്തിയ ആ വൺഡേ ട്രിപ്പാണ് ഈയാഴ്ചയിലെ കുറിപ്പ്.

മൂവാറ്റുപുഴയാറിൽ നിന്നു കൈവഴി പിരിഞ്ഞ് ഉദയനാപുരം ഗ്രാമത്തിലേക്കു കയറുന്ന കൈത്തോടാണ് ഇത്തിപ്പുഴ. ‘unseen Kerala’ എന്നു പൂർണമായ അർഥത്തിൽ പറയാവുന്ന ഭംഗിയുള്ള സ്ഥലം. ഇതുവരെ explore ചെയ്യപ്പെട്ടിട്ടില്ലാത്ത ഡെസ്റ്റിനേഷൻ. ഒരു സംഘം വിദേശികളുമായി ഈ റൂട്ടിൽ തോണി സവാരി നടത്തി. ഗ്രാമത്തിനെ ചുറ്റിയൊഴുകുന്ന കൈത്തോടിലൂടെ തോണിയിൽ പോയി വരാൻ രണ്ടു മണിക്കൂർ വേണ്ടി വന്നു. പുന്നടയിലെ കനോ വില്ലെ എന്ന റിസോർട്ടിന്റെ ഉടമ ജിജോയാണ് വൺഡേ ട്രിപ്പ് ഒരുക്കിത്തന്നത്.

വാർത്തയുടെ പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :