E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 25 2017 07:37 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഡേറ്റ ചോരാതെ വിഡിയോ കാണാം.. യൂട്യൂബിന്റെ പുതിയ വേർഷൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

youtube
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഒരു യുട്യൂബ് വിഡിയോ കണ്ടാൽ മതി... ശ്‌ർർർർ ഡേറ്റ മുഴുവൻ കത്തിത്തീർന്നു. ഇത് എല്ലാവർക്കുമുള്ള പരാതിയാണ്. ഹൈ റെസല്യൂഷൻ വിഡിയോ യൂട്യൂബ് വഴി പ്ലേ ചെയ്താൽ ഡേറ്റ പോകുന്ന വഴി കാണില്ല. കൂടാതെ എത്ര ഡേറ്റ ചെലവഴിക്കപ്പെടുന്നുവെന്നു കാണാൻ മാർഗവുമില്ല. ഓഫറിലുള്ള ഡേറ്റ മുഴുവൻ തീർന്നതിനു ശേഷമാകും വിവരം അറിയുന്നത്.

ഇതിനെല്ലാം പരിഹാരമായി കഴിഞ്ഞ സെപ്റ്റംബറിൽ യൂട്യൂബ് പുതിയ ആപ് പുറത്തിറക്കി– യൂട്യൂബ് ഗോ. യൂട്യൂബിന്റെ പുതിയ ആപ് ഇന്ത്യയിലേക്കും എത്തുന്നു. ബീറ്റ വേർഷനാണ് ഇപ്പോൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ എത്തിയിരിക്കുന്നത്. ബീറ്റ വേർഷൻ സൈൻ അപ് ചെയ്തിരിക്കുന്നവർക്ക് യൂട്യൂബ് ഗോ ഇപ്പോൾ ഉപയോഗിക്കാം. ഫൈനൽ വേർഷൻ ഉടൻ തന്നെ എത്തും. ഫെയ്സ്ബുക്, ഇൻസ്റ്റാഗ്രാം എന്നിവയിൽനിന്നുള്ള ശക്തമായ വെല്ലുവിളികളെ തുടർന്നാണു പുതിയ വേർഷൻ എത്തിക്കാൻ യൂട്യൂബ് നിർബന്ധിതമായത്.

ഫെയ്സ്ബുക്, ഇൻസ്റ്റാഗ്രാം എന്നിവ വിഡിയോ ഷെയറിങ്ങിൽ വൻ മുന്നേറ്റമാണു നടത്തിക്കൊണ്ടിരിക്കുന്നത്. കുറഞ്ഞ ഡേറ്റ ഉപയോഗത്തിൽ വിഡിയോ കാണാനും സേവ് ചെയ്യാനുമാണു ഗോ അവസരമൊരുക്കുന്നത്. ലോ ക്വാളിറ്റിയിൽ വിഡിയോ ഓഫ്‌‍ലൈൻ ആയി കാണാൻ ഡൗൺലോഡ് ചെയ്യാം എന്നതാണ് പ്രത്യേകത. വിഡിയോ സ്ട്രീം ചെയ്യുമ്പോഴോ ഡൗൺലോഡ് ചെയ്യുമ്പോഴോ എത്രത്തോളം ഡേറ്റ ഉപയോഗിക്കുന്നുവെന്നു കാണിക്കുകയും ചെയ്യും. ഇതു ഡേറ്റ ഉപയോഗം നിയന്ത്രിക്കാൻ സഹായിക്കും.

വിശദമായി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :