E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 23 2017 07:24 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

വർഷാരംഭവും സത്കർമ്മങ്ങളും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

2017
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വർഷാരംഭത്തിൽ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. വർഷം തുടങ്ങുമ്പോൾ തന്നെ പ്രധാനപ്പെട്ട ദിവസങ്ങൾ കുറിച്ചുവയ്ക്കണം. പ്രത്യേകിച്ച് കറുത്തവാവ്, വെളുത്തവാവ്, ഗ്രഹണദിനങ്ങൾ, പിതൃക്കളുടെ തിഥി ദിനങ്ങൾ, ശിവരാത്രി, നവരാത്രി, ജന്മനക്ഷത്രദിനം, രാമനവമി, കൃഷ്ണാഷ്ടമി, വർഷപ്പിറവി, മാസപ്പിറവി, ഏകാദശി, ഷഷ്ഠി, കന്നിമാസത്തിലെ ശനിയാഴ്ചകൾ, കുടുംബാംഗങ്ങളുടെ ജന്മദിനങ്ങൾ എന്നിവയൊക്കെ ഓർമ്മിക്കത്തക്ക രീതിയിൽ കുറിച്ചുവയ്ക്കണം.

ഈ പുണ്യദിവസങ്ങളിൽ നല്ല ചിന്തകളോടെ പ്രവർത്തിച്ച്,പിതൃക്കളേയും ദൈവത്തേയും സ്മരിച്ച് പ്രാർത്ഥിക്കണം. ഈ ദിവസം സാധുക്കൾക്ക് ഭക്ഷണം നൽകാം. പ്രായമായവർക്ക് വസ്ത്രം ദാനം ചെയ്യാം. സാധുകുട്ടികൾക്ക് പഠിക്കാനുള്ള സഹായം നൽകാം.കല്യാണം നടത്തിക്കൊടുക്കാൻ മുൻകൈയെടുക്കാം. ഈ വിശേഷദിവസങ്ങളിൽ ഇതിലെതെങ്കിലും സത്കർമ്മം ചെയ്താൽ ആ കർമ്മഫലമായി ചെയ്യുന്നയാളുടെ ജീവിതത്തിലും ശുഭഫലങ്ങളുണ്ടാകും.
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :