E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 27 2017 11:30 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

വീട്ടിലെ നെഗറ്റീവ് എനർജി കുറയ്ക്കാനൊരു വഴി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

vasthu-tips.jpg.image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വീടിനും പുറം ലോകത്തിനുമിടയിൽ ഒരു സുരക്ഷാ വലയമാണ് ചുറ്റുമതിലും വേലിയും, പുറത്തുനിന്നുള്ള ആക്രമണത്തെ ചെറുക്കുന്നതിനും കുടുംബത്തിന്റെ സമാധാനവും സ്വകാര്യതയും സംരക്ഷിക്കുന്നതിനും ഇതാവശ്യമാണ്. ചൈനീസ്സിൽ മതിലായാലും വേലിയായാലും ഒരേ ഫലം തന്നെയാണ്. കെട്ടിടം പൂർത്തിയ ശേഷമെ ഇവ നിർമ്മിക്കാവു. 5 അടിയിൽ കൂടുതൽ മതിൽ പാടില്ല. വീടിന്റെ മുൻവാതിലിനു നേരെ ഒന്നും വരാൻ പാടില്ല. പ്രവേശന കവാടത്തിനു മുകളിൽ ആർച്ചുണ്ടാക്കുന്നത് കുടുംബത്തിൽ സൗഭാഗ്യവും സൗകൃതവും വർദ്ധിപ്പിക്കും. 

പോസിറ്റീവ് എനര്‍ജി കൂട്ടിയും നെഗറ്റീവ് എനർജിയുടെ അളവ് കുറച്ചും സൗഭാഗ്യദായകമായ അന്തരീക്ഷമുണ്ടാക്കിയെടുക്കുകയാണ് ചൈനീസ് ചെയ്യുന്നതും കുളിമുറിയില്‍ നിന്നും പുറത്തു വരുന്ന എനർജി നെഗറ്റീവ് എനർജിയാണ്. അതിനാലീ എനർജിയെ ഇല്ലാതാക്കാൻ കല്ലുപ്പ് കുളിമുറിയിൽ വയ്ക്കണം. കൂടാതെ മണിപ്ലാന്റ് പോലുള്ള ചെടികൾ കുളിമുറിയിൽ വയ്ക്കണം. കുളിമുറിയുടെ വാതിലിൽ കട്ടിംഗ് ക്രിസ്റ്റൽ തൂക്കണം. പ്രധാന വാതിലിൽ നിന്നും അടുക്കള വാതിലിനു നേരെയും കാണാനാവാത്ത തരത്തിലായിരിക്കണം കുളിമുറിയുടെ സ്ഥാനം കുളിമുറി വാതിലെപ്പോഴും അടച്ചിടണം.

ലേഖനം തയ്യാറാക്കിയത് Aruvikkara Sreekandan Nair KRRA – 24, Neyyasseri Puthen Veedu Kothalam Road, Kannimel Fort Trivandrum -695023 Phone Number- 9497009188 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :