E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 23 2017 02:51 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഗെയിം കളിച്ചു പോകാം... ബഹിരാകാശ നിലയത്തിലേക്ക് !

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

nasa
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ബഹിരാകാശ നിലയത്തിൽ പോയി ഭാരമില്ലാതെ ഒഴുകിനടക്കാം; ഗഗനചാരികളുമായി സംസാരിക്കാം; പിന്നെ കുറച്ചു പച്ചക്കറികളും നട്ടുവളർത്താം... ബഹിരാകാശത്തെ മൈക്രോ ഗ്രാവിറ്റി പ്രശ്നമാകാതെ പച്ചക്കറിത്തെകൾക്കു വെള്ളമൊഴിക്കുന്നതും പരിപാലിക്കുന്നതുമുൾപ്പെടെ അതീവ രസകരമായ അനുഭവങ്ങൾക്കായി നാസ വികസിപ്പിച്ച സ്മാർട് ഫോൺ ഗെയിമിങ് ആപ്പിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ‘സ്പേസ് സയൻസ് ഇൻവെസ്റ്റിഗേഷൻസ്: പ്ലാന്റ് ഗ്രോത്ത്’ എന്ന കളി സമ്മാനിച്ചാണ് ബഹിരാകാശ അനുഭവങ്ങൾ നുകരാൻ ശാസ്ത്രസ്നേഹികൾക്ക് നാസയുടെ സ്നേഹക്ഷണം.

എന്തിനും ഭാരമില്ലായ്മ തോന്നിക്കുന്ന ബഹിരാകാശത്ത് സുഖമായി ഒഴുകിനടക്കാൻ പഠിക്കുകയാണ് ഗെയിമിലെ ആദ്യഘട്ടം. ആ കടമ്പ കടന്നാ‍ൽ ബഹിരാകാശ നിലയത്തിൽ ഇപ്പോഴുള്ള ഗഗനചാരി സംഘത്തിലെ നവമിയുമായി സംഭാഷണത്തിലേക്കു കടക്കാം. അവർ പറഞ്ഞുതരുന്നത് സീറോ ഗ്രാവിറ്റിയിൽ ചെടികൾ പരീക്ഷണാർഥം നട്ടുവളർത്തുന്നതിനെക്കുറിച്ചായിരിക്കും. നാസ ഗവേഷകർ ബഹിരാകാശ നിലയത്തിൽ ലെറ്റ്യൂസ് വിളയിക്കുകയും സീനിയപ്പൂവുകൾ വിരിയിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും വിപുലമായ കൃഷിപാഠങ്ങൾ ഇനിയും വികസിപ്പിച്ചു വരുന്നതേയുള്ളൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :