E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 28 2017 11:03 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ആ അജ്ഞാതവസ്തുവിനെ ആരെയും കാണിക്കാതിരിക്കാൻ നാസ ലൈവ് സംപ്രേഷണം നിർത്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

nasa-live
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ട വിചിത്ര വസ്തുവിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്താവാതിരിക്കാന്‍ നാസ ലൈവ് ഫീഡ് നിര്‍ത്തിയെന്ന് ആരോപണം. രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ നിന്നുള്ള തല്‍സമയ കാഴ്ചകളാണ് കുറച്ചു സമയത്തേക്ക് നാസ ബോധപൂര്‍വ്വം നിര്‍ത്തിവെച്ചതായി ആരോപിക്കപ്പെടുന്നത്. ബഹിരാകാശത്തെ അജ്ഞാതവസ്തുക്കളെ കുറിച്ചുള്ള വിവരങ്ങള്‍ പരമാവധി പുറത്തുവരാതിരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം.

രാത്രി 11.30 നാണ് വിവാദത്തിന് ആസ്പദമായ സംഭവം നടന്നത്. യുഎഫ്ഒ ഹണ്ടര്‍മാരില്‍ പ്രധാനിയായ ജോൺ ക്രാഡിക്കാണ് ബഹിരാകാശത്തു നിന്നുള്ള ലൈവ് ഫീഡിൽ അജ്ഞാതവസ്തു കണ്ടത്. ഇക്കാര്യം സുഹൃത്തുക്കളെ കാണിക്കുകയും ചെയ്തു. എന്നാൽ അജ്ഞാതവസ്തു സ്ക്രീനിൽ വന്നതോടെ ഫീഡ് സെക്കന്റുകളോളം നിർത്തിവെച്ചു. താൻ സ്ഥിരമായി ഈ ലൈവ് വിഡിയോ കാണുന്ന വ്യക്തിയാണെന്നും ഇത്തരമൊരു വസ്തു കാണുന്നത് ആദ്യമാണെന്നും ക്രാഡിക്ക് പറയുന്നു.

വിശദമായി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :