E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 11 2017 01:24 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

പറന്നുയരുന്നതിനു തൊട്ടുമുൻപ് യാത്രക്കാരൻ വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

indigo-flight
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മുംബൈയിൽനിന്ന് ചണ്ഡിഗഢിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ വൻ സുരക്ഷാ വീഴ്ച. മുംബൈ വിമാനത്താവളത്തിൽനിന്ന് വിമാനം പറന്നുയരുന്നതിനു തൊട്ടുമുൻപ് യാത്രക്കാരൻ എമർജൻസി വാതിൽ തുറന്നു. രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. ഇതേത്തുടർന്നു വിമാനം യാത്ര തുടങ്ങാൻ രണ്ടു മണിക്കൂറോളം വൈകി. ഇൻഡിഗോയുടെ 6ഇ 4134 നമ്പറിലുള്ള വിമാനത്തിലാണു സംഭവം. യാത്രക്കാരനെ സുരക്ഷാസേനയ്ക്കു കൈമാറി. സംഭവത്തിൽ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ട്.

സംഭവം സ്ഥിരീകരിച്ച് എയർലൈൻ അധികൃതർ വാർത്താക്കുറിപ്പ് ഇറക്കി. 12സി സീറ്റിലിരുന്ന യാത്രക്കാരനാണ് എമർജൻസി വാതിൽ തുറന്നത്. ഉടൻതന്നെ ഇൻഡിഗോ ജീവനക്കാർ ക്യാപ്റ്റനെ വിവരം അറിയിക്കുകയായിരുന്നു. സമീപമിരുന്ന യാത്രക്കാരനു പരുക്കേറ്റിട്ടുണ്ട്. ഇയാള്‍ക്ക് ആവശ്യമായ മെഡിക്കൽ സഹായം നൽകിയിട്ടുണ്ടെന്നും വാർത്താക്കുറിപ്പിൽ അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :