E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 02 2017 01:29 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

പൊന്നോമനയുടെ ജന്മത്തോടെ ആ അമ്മ മറവിയിലേക്കാണ്ടു, പിന്നീടു സംഭവിച്ചത് !

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

bernadet
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അമ്മയാവുക എന്നത് ലോകത്തിലെ തന്നെ ഏറ്റവും മഹത്തരമായ അനുഭൂതിയാണ്. പക്ഷേ മുപ്പത്തിയഞ്ചുകാരിയായ ബെർനാഡെറ്റ് സ്ട്രേഞ്ചിനെ സംബന്ധിച്ചി‌ത്തോളം അമ്മയാവുക എന്നത് അത്ര മാധുര്യമുള്ള ഒന്നായിരുന്നില്ല. അതിനു കാരണവുമുണ്ട്. തന്റെ പൊന്നോമന പുത്രൻ എ​ലിജാ പിറന്നതോടെ ബെർനാഡെറ്റിന് തന്റെ ഓർമയും നഷ്‌പ്പെട്ടു. 

കുഞ്ഞു ജനിച്ച് മണിക്കൂറുകൾ കഴിഞ്ഞപ്പോഴേക്കും ബെർനഡെറ്റിന് അസ്വസ്ഥതകൾ തോന്നിത്തുടങ്ങിയിരുന്നു. പ്രസവവേദന ലഘൂകരിക്കാൻ നൽകിയ അനസ്തേഷ്യ ബെർനഡെറ്റിന്റെ ശരീരത്തിൽ വിപരീതമായി പ്രവർത്തിക്കുകയായിരുന്നു. ഇതിന്റെ ഫലമായി മെനിഞ്ചൈറ്റിസും(മസ്തിഷ്ക രോഗം) ബാധിച്ചിരുന്നു. ദിവസങ്ങൾ കോമയിലാഴ്ന്ന ബെർനഡെറ്റ് കുറച്ചു ദിവസങ്ങൾക്കുള്ളിൽ ബോധം തിരിച്ചുകിട്ടി. 

പ്രതീക്ഷയോടെ ബെർനഡെറ്റിനെ നോക്കിയ വീട്ടുകാരെ നിരാശയിലാഴ്ത്തിയ സംഭവമാണ് പിന്നീടു നടന്നത്. താനാരാണെന്നോ എവിടെയാണെന്നോ എന്നൊന്നും അവൾക്ക് ഓർമയില്ല, താനൊരു പൊന്നോമനയ്ക്കു ജന്മം നല്‍കിയ കാര്യവും പാടേ മറന്നു. അധികം വൈകാതെ ബെർന‍ഡെറ്റ് അംനേഷ്യ എന്ന മറവിരോഗത്തിന് പിടിപ്പെട്ടിരിക്കുകയാണെന്ന് ഡോക്ടർമാർ കണ്ടെത്തി. 

ചിലപ്പോഴൊക്കെ അവൾക്ക് തന്റെ പേരു മാത്രം ഓർമയിൽ തെളിയും അപ്പോഴുംതാനെന്തിനാണ് ആശുപത്രിയിൽ കിടക്കുന്നതെന്നു മാത്രം ഓർമയുണ്ടാകില്ല. ആർക്കും തന്റെ ഓർമ തിരിച്ചു കിട്ടുമോയെന്ന കാര്യത്തിൽ വ്യക്തതയുണ്ടായിരുന്നില്ല. ഒരാഴ്ച കഴിഞ്ഞതോടെ ബെർന‍ഡെറ്റിന്റെ പൂർണരോഗ വിമുക്തിക്കായി അവളെ ഡിംനേഷ്യ വാർഡിലേക്കു മാറ്റി. പത്തുദിവസങ്ങൾക്കു ശേഷം രണ്ടാമത്തെ മകൻ തിയോയെ കണ്ടതോ‌ടെ‌യാണ് ആ അത്ഭുതം സംഭവിച്ചത്. അതോടെ ഓർമകൾ ഒന്നൊന്നായി തിരിക വരുന്നതുപോലെ തോന്നി. 

തനിക്കു മറ്റൊരു കുഞ്ഞുണ്ടായിട്ടില്ലെന്ന് കഴിഞ്ഞ ദിവസങ്ങളിലൊക്കെയും വീ‌ട്ടുകാരോ‌ടു തർക്കിച്ചിരുന്ന തനിക്കു മുമ്പിലേക്ക് ഭർത്താവ് കുഞ്ഞിന്റെ ജനന ചിത്രങ്ങൾ കാണിച്ചു തന്നു. അപ്പോള്‍ തന്നെ ബെര്‍നഡെറ്റിന് അവനെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. ഓർമ നഷ്ടപ്പെട്ട ദിവസങ്ങളിൽ നടന്ന സംഭവങ്ങളോരോന്നും അവളുടെ ഭർത്താവ് ഡയറിയാക്കി സൂക്ഷിച്ചിരുന്നു. കുടുംബത്തിന്റെ പിന്തുണയോടെയും ആശുപത്രി അധികൃതരുടെ പരിചരണത്തോടെയും ബെർനഡെറ്റ് ഇന്ന് ഏറെക്കുറെ തന്റെ ജീവിതത്തിലേക്ക് തിരിച്ചു വന്നുകഴിഞ്ഞു. 

കൂടുതൽ വാർത്തകൾ വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :