E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 21 2017 09:02 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

കൂടുതൽപേർ ഉപയോഗിച്ച പാസ്‌വേഡ് 123456

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

pswd
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കംപ്യൂട്ടറുകളിൽ കഴിഞ്ഞവർഷം കൂടുതൽപേർ ഉപയോഗിച്ച പാസ്‌വേഡ് 123456 ആയിരുന്നുവെന്ന് ഗവേഷകർ. ഒരു കോടി പാസ്‌വേഡുകളെക്കുറിച്ചു പഠിച്ച ശേഷമാണ് ഈ നിഗമനത്തിലെത്തിയത്.

മറ്റൊരു പാസ്‌വേഡ് 123456789 ആയിരുന്നു. കൂടുതൽപേർ ഉപയോഗിക്കുന്ന ആദ്യത്തെ 10 പാസ്‌വേഡുകളിൽ 12345678, 111111,123123, 987654321 എന്നിവയെല്ലാം വരുന്നു. ഇത്രയും സാധാരണമായ പാസ്‌വേഡുകൾ ഉപയോഗിക്കുന്നതുകൊണ്ട് ഹാക്കർമാർക്കു സെക്കൻഡുകൾക്കുള്ളിൽ ഇ മെയിലുകളിലൂടെ മറ്റുള്ളവരുടെ രഹസ്യങ്ങളിലേക്കു കടന്നുകയറാൻ കഴിയുമെന്നു യുഎസ് ആസ്ഥാനമായുള്ള പാസ്‌വേഡ് മാനേജ്മെന്റ് കമ്പനിയായ കീപ്പർ സെക്യൂരിറ്റി അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :