E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 23 2017 03:17 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഒബാമ ഒഴിഞ്ഞു; ആ വലിയ റെക്കോഡ് ഇനി നരേന്ദ്ര മോദിക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

narendra-modi
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അമേരിക്കൻ പ്രസി‍ഡന്റ് പദവിയിൽനിന്നു ബരാക് ഒബാമ സ്ഥാനമൊഴിഞ്ഞതോടെ, ലോകത്ത് സമൂഹ മാധ്യമങ്ങളിലൂടെ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന നേതാവ് എന്ന സ്ഥാനം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. ഫേസ്ബുക്ക്, ട്വിറ്റർ, യുട്യൂബ്, ഗൂഗിൾ പ്ലസ് തുടങ്ങി എല്ലാ സമൂഹ മാധ്യമങ്ങളിലും ഏറ്റവും കൂടുതൽ ഫോളോവർമാരുള്ളത് നരേന്ദ്ര മോദിക്കായി.

ആധുനിക സാങ്കേതികവിദ്യയും സമൂഹ മാധ്യമങ്ങളും ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്ന പ്രധാനമന്ത്രിയാണു നരേന്ദ്ര മോദി. ട്വിറ്ററിൽ മോദിക്ക് 2.65 കോടി ഫോളോവർമാരുണ്ട്. ഫേസ്ബുക്കിൽ അദ്ദേഹത്തിന്റെ പേജിന് 3.92 കോടി ലൈക്ക്. ഗൂഗിൾ പ്ലസിൽ 32 ലക്ഷം ഫോളോവർമാർ. ലിങ്കട്ഇന്നിൽ 19.9 ലക്ഷം ഫോളോവർമാർ, ഇൻസ്റ്റഗ്രാമിൽ 58 ലക്ഷം പേർ, യൂട്യൂബിൽ 5.91 ലക്ഷം സബ്സ്ക്രൈബർമാർ എന്നിങ്ങനെയാണു മോദിയെ പിന്തുടരുന്നുവരുടെ എണ്ണം.

മോദിയുടെ മൊബൈൽ ആപ്പിന് പ്ലേ സ്റ്റോറിൽ ഒരു കോടി ഡൗൺലോഡ് ഉണ്ട്. രാഷ്ട്രീയ മേഖലയിൽ ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന ആപ്പ് ഇതായിരിക്കും. വിവിധ വിഷയങ്ങളിൽ ഈ ആപ്പിലൂടെ പ്രധാനമന്ത്രി പൊതുജനാഭിപ്രായം തേടാറുണ്ട്. ഏറ്റവും ഒടുവിലായി പ്രധാനമന്ത്രി പുറത്തിറക്കിയ ഭീം ആപ്പും ഏറെ ജനപങ്കാളിത്തം പിടിച്ചുപറ്റിയിട്ടുണ്ട്.
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :