E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 21 2017 09:02 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

കടലിൽ ഒറ്റപ്പെട്ടുപോയ അച്ഛനും മകളും.. 27 ദിവസത്തെ അസാധാരണ യാത്രാനുഭവം - വിഡിയോ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Allen
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ടോം ഹാങ്ക്സിന്റെ ‘കാസ്റ്റ് എവേ’ എന്ന ചിത്രം കണ്ടിട്ടുണ്ടോ? എന്നാലിതാ അത് പോലൊരു ജീവിതാനുഭവം. ഹോളിവുഡ് ത്രില്ലർ സിനിമകളെപ്പോലും വെല്ലുന്ന ജീവിതാനുഭവം. ന്യൂസിലന്‍റിലെ ഈ അച്ഛന്‍റെയും മകളുടെയും അസാധാരണ യാത്രാനുഭവം സോഷ്യൽമീഡിയയിൽ വൈറലാകുകയാണ്. അലന്‍ ലാങ്‍ഡണ്‍ എന്ന 46 വയസ്സുകാരനായ അച്ഛനും 'ക്യു' എന്ന മകളും കടലിലകപ്പെട്ട് 27 ദിവസവും 2600 കിലോമീറ്ററും പിന്നിട്ട യാത്രയ്ക്ക് ശേഷം തിരികെ എത്തിയിരിക്കുന്നു.

ന്യൂസിലന്‍റിനടുത്തുള്ള ഒരു കൊച്ചുദ്വീപിലേക്ക് ബോട്ടില്‍ യാത്ര തിരിച്ചതാണ് ഇരുവരും. പാതി വഴിയില്‍ ഇരുവരും ഒരു കൊടുങ്കാറ്റില്‍പ്പെട്ടു. ബോട്ടിന്റെ പ്രവർത്തനം നിലച്ചു. അവര്‍ സഞ്ചരിച്ചിരുന്ന നൗക നിലയില്ലാതെ കടലിലേക്ക് ദൂരെ ഒഴുകി നീങ്ങി. കഴിക്കാന്‍ ആവശ്യത്തിന് ഭക്ഷണം ഉണ്ടായിരുന്നതും നശിക്കാത്ത ശുഭാപ്തി വിശ്വാസവും ഇരുവരെയും കരയ്ക്ക് അടുപ്പിച്ചിരിക്കുകയാണ്. പ്രതീക്ഷകളെല്ലാം അവസാനിച്ച സമയത്താണ് ഇരുവരും അപ്രതീക്ഷിതമായി തിരികെയെത്തിയതെന്ന് ഭാര്യ ആരിയന്‍ വെയ്‍ലര്‍ സോഷ്യൽമീഡിയയിൽ കുറിച്ചു. ഇവർ സഞ്ചരിച്ച ബോട്ടിന്റെ ചിത്രവും ഫെയ്സ്ബുക്ക് പേജിലൂടെ പങ്കു വച്ചിട്ടുണ്ട്. ഭര്‍ത്താവിനെയും മകളെയും കാത്തിരുന്ന ആരിയൻ ജീവനോടെ മകളെയും ഭര്‍ത്താവിനെയും തിരകെ കിട്ടിയ സന്തോഷത്തിലാണ്.

കടലിലെ യാത്രയെക്കുറിച്ചുള്ള ചോദ്യത്തില്‍ ക്യൂവിന് ഭയപ്പെടുത്തുന്ന ഒന്നിനെയും കുറിച്ച് പറയാനില്ല. എത്ര ദൂരേയ്ക്ക് പോയാലും അച്ഛനുണ്ടല്ലോ കൂട്ടിന് എന്നാണ് ക്യൂ പറഞ്ഞതെന്ന് അലൻ പറയുന്നു. മകളുടെ ധൈര്യം തന്നെ അത്ഭുതപ്പെടുത്തിയെന്നും ഈ അച്ഛൻ. തിമിംഗലങ്ങളെ കണ്ട സന്തോഷത്തിലാണ് അവള്‍. ‘‘യാത്രയിൽ ഒറ്റയ്ക്കായതായി തോന്നിയിതേ ഇല്ല. കടലിലെ മീനുകളെ അടുത്ത് കണ്ടു. തിമിങ്കലങ്ങളെയും, അവ പാവമാണ് എനിക്ക് ഇഷ്ടമായി. ക്യൂവിന് കൗതുകം മാത്രം.’’ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :