E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 25 2017 07:41 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

മോദി അല്ല മൻമോഹൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

manmohan-modi
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അഹമ്മദാബാദിലെ മഹാത്മാ മന്ദിറിലെ ചായക്കടയിൽ മോദിയെക്കണ്ട് ജനങ്ങൾ ഒരുനിമിഷം അമ്പരന്നു. വൈബ്രന്റ് സമ്മേളനം നടക്കുന്ന അവസരത്തിൽ പ്രധാനമന്ത്രി എന്താ ചായക്കടയിൽ വീണ്ടുമെന്ന് പിറുപിറുപ്പുകൾ ഉയർന്നു. എല്ലാ കണ്ണുകളും ആകാംഷയോടെ അവിടേക്ക് ഉറ്റുനോക്കി. അവസാനം ധൈര്യം സംഭരിച്ച് അടുത്തു ചെന്നപ്പോൾ അദ്ദേഹം പറഞ്ഞു. ഞാൻ മോദിയല്ല മൻമോഹനാണ്, മൻമോഹൻ ജെയിൻ എന്നാണ് എന്റെ പേര്. 

ചെന്നൈ കേന്ദ്രീകരിച്ചുള്ള വ്യവസായിയാണ് മൻമോഹൻ ജെയിൻ. വൈബ്രന്റ് ഗുജറാത്ത് സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയതാണ് മൻമോഹൻ. മോദിയുടെ പോലെ തന്നെയുള്ള വേഷവിധാനവും രൂപസാദൃശ്യവുമുള്ള മൻമോഹനെ കണ്ടിട്ട് ഇതിനുമുമ്പും പലരും മോദിയാണെന്ന് തെറ്റിധരിച്ചിട്ടുണ്ട്. ഏതായാലും മോദിയല്ലാത്ത മൻമോഹനോടൊപ്പം നിരവധിപ്പേർ സെൽഫിയെടുത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :