E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 01 2017 06:07 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

പി‌‌ടിച്ച മൂർഖനെ ചുംബിച്ച പാമ്പു പിടുത്തക്കാരനു സംഭവിച്ചത്?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പാമ്പു പിടുത്തക്കാരൻ സോമനാഥ് മാത്രേ ഇനി അറിയപ്പെടുന്നത് പാമ്പു പിടുത്തക്കാരൻ എന്ന നിലയിലായിരിക്കില്ല. കഴിഞ്ഞ 12 വർഷത്തിനിടയിൽ പാമ്പു പിടിക്കുന്നതിനിടയിൽ പാമ്പുകടിയേറ്റു മരിച്ചയാൾ എന്ന നിലയിലായിരിക്കും. നവി മുംബൈയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. ഫെബ്രുവരി രണ്ടിനാണ് സോമനാഥ് മരണമടഞ്ഞത്. പിടിച്ച മൂർഖനെ ചുംബിക്കാൻ ശ്രമിച്ചപ്പോൾ അത് തിരിഞ്ഞു കൊത്തിയാണ് അപകടം സംഭവിച്ചത്.

ബേലാപൂരിൽ ഒരു കാറിനുള്ളിൽ പാമ്പുകയറിയിട്ടുണ്ടെന്ന സുഹൃത്തിന്റെ നിർദ്ദേശമനുസരിച്ചാണ് സോമനാഥ് അവിടേക്ക് പോയത്. പാമ്പിനെ അതി വിദഗ്ദ്ധമായി കീഴടക്കിയ സോമനാഥ് ഫൊട്ടോയെടുക്കാനായി അതിന്റെ തലയിൽ ചുംബിച്ചപ്പോഴാണ് നെഞ്ചിൽ കടിയേറ്റത്. കാണികളുടെ നിർദ്ദേശ പ്രകാരമായിരുന്നു മൂർഖന്റെ തലയിൽ ചുംബിച്ചത്. ഉടൻതന്നെ സോമനാഥിനെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചു. തീവ്രപരിചരണ വിഭാഗത്തിലായിരുന്ന സോമനാഥ് അഞ്ചു ദിവസത്തിനു ശേഷമാണ് മരിച്ചത്. നൂറു കണക്കിനു വിഷപ്പാമ്പുകളെ മുൻപ് പിടികൂടിയിട്ടുള്ള ആളായിരുന്നു സോമനാഥ്. സതാരയിലുള്ള മറ്റൊരു പാമ്പു പിടിത്തക്കാരനും പാമ്പിനെ ചുംബിക്കാൻ ശ്രമിച്ചപ്പോൾ കടിയേറ്റു മരിച്ചിരുന്നു. 

തുടർച്ചയായുള്ള ഇത്തരം സംഭവങ്ങൾക്കു കടിഞ്ഞാണിടാനുള്ള ശ്രമത്തിലാണു ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്.

കൂടുതൽ വാർത്തകൾക്ക് 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :