E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 18 2017 07:09 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

നായ അടയ്ക്ക വിഴുങ്ങി; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

malappuram-dog
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അടയ്ക്ക വിഴുങ്ങി അവശയായ പെൺപട്ടിക്ക് ശസ്ത്രക്രിയയിലൂടെ രണ്ടാം ജന്മം. വണ്ടൂർ നടുവത്ത് കണ്ടാളംപറമ്പിൽ രവീന്ദ്രന്റെ ‘കാഞ്ചി’ എന്ന ലാബ്രഡോറാണ് അടയ്ക്ക വിഴുങ്ങിയത്.30 ദിവസം മുൻപ് ഛർദ്ദിച്ചു. ഭക്ഷണം കഴിക്കുന്നതും നിർത്തി. തുടർന്ന് അടുത്തുള്ള മൃഗാശുപത്രിയിൽ കാണിച്ചു. ദഹനക്കേടെന്നു കരുതി മരുന്ന് നൽകിയെങ്കിലും കുറവുകണ്ടില്ല. ഭാരം 10 കിലോഗ്രാം കുറഞ്ഞു. തുടർന്ന് മലപ്പുറത്ത് ജില്ലാ മൃഗാശുപത്രിയിൽ എത്തിച്ചു. ഗ്ലൂക്കോസ് ഡ്രിപ്പും മരുന്നും നൽകി.

സുഖപ്പെടാത്തതിനെ തുടർന്ന് സ്കാനിങ് നടത്തി. വിദഗ്ധ ചികിത്സയ്ക്കു കൂടുതൽ സൗകര്യങ്ങളുള്ള നിലമ്പൂർ മൃഗാശുപത്രിയിലേക്ക് അയച്ചു.അവിടെ നടത്തിയ എക്സ്റേ പരിശോധനയിൽ ചെറുകുടലിന്റെ മധ്യത്തിൽ എന്തോ വസ്തു കണ്ടെത്തി. തുടർന്ന് മയക്കിയശേഷം ശസ്ത്രക്രിയയ്ക്കു വിധേയയാക്കി.കുടലിൽ കുടുങ്ങിയത് അടയ്ക്കയാണെന്ന് അപ്പോഴാണ് അറിഞ്ഞത്. വൈകിട്ടോടെ ബോധം വീണ്ടെടുത്ത കാഞ്ചി സുഖംപ്രാപിച്ചുവരുന്നു.

കൂടുതൽ വാർത്തകൾക്ക് localnews.manoramaonline.com സന്ദർശിക്കുക  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :