E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 16 2017 06:06 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഉനക്ക് 66, എനക്ക് 106, ലവ് അറ്റ് ഫസ്റ്റ് സൈറ്റ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

love-first-sight
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പ്രായം നമ്മിൽ മോഹം നൽകി... എന്ന ഗാനമാകും ചിലപ്പോൾ വാൾഡെമിറ റോഡ്രിഗസ് എന്ന മുത്തശ്ശി ഇപ്പോൾ പാടി നടക്കുന്നത്. കാരണം 106ാം വയസിൽ തന്നെക്കാൾ 40 വയസിന് ഇളപ്പമുള്ള അപരെസിഡോ ഡയസ് ജേക്കബിനെ സ്വന്തമാക്കുന്പോൾ മുത്തശ്ശിയുടെ മുഖത്തെ നാണം ഒന്നു കാണേണ്ടതായിരുന്നു. ബ്രസിലീലെ പിറാസുനുങ്കയിലുള്ള വൃദ്ധസദനങ്ങളിലൊന്നാണ് ഇത്തരമൊരു അപൂർവ പ്രണയ വിവാഹത്തിന് സാക്ഷ്യം വഹിച്ചത്. ഇരുവരുടെയും കന്നി വിവാഹമായിരുന്നതിനാല്‍ ആർഭാടത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല.

തെക്കുകിഴക്കാന്‍ ബ്രസിലിലെ നൊസ സെറീന ഫാത്തിമ എന്ന വൃദ്ധസദനത്തിലാണ് ഇരുവരും കഴിയുന്നത്. തുടര്‍ന്നു 2014 ല്‍ ഇവര്‍ പരസ്പരം പരിചയപ്പെട്ടു. ഈ പരിചയം സൗഹൃദത്തിലേയ്ക്കും പിന്നീട് പ്രണയത്തിലേയ്ക്കും വഴിമാറി. അങ്ങനെ മൂന്നു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഇവര്‍ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വൃദ്ധസദനത്തിലെ പ്രോജക്ട് ഡ്രീംസ് എന്ന സന്നദ്ധസംഘടനയുടെ പ്രവര്‍ത്തകരാണ് ഇവരുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ അവസരമൊരുക്കിയത്.

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :