E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday February 22 2017 09:26 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ജന്മദിനം സ്വഭാവത്തെ സ്വാധീനിക്കുമോ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

birthday
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഒരാളുടെ സ്വഭാവവും ജന്മദിനവുമായി ബന്ധപ്പെടുത്തുന്നതിൽ എന്തെങ്കിലും അർഥം ഉണ്ടോ?. നിങ്ങളുടെ ജന്മദിനവും അത് പ്രതിനിധികരിക്കുന്ന മൃഗവും പറയും നിങ്ങളുടെ സ്വഭാവം എങ്ങനെയെന്ന്? താഴെ കൊടുത്തിരിക്കുന്ന ലിസ്റ്റിൽ നിന്നും നിങ്ങളുടെ ജന്മദിനത്തെ സൂചിപ്പിക്കുന്ന മൃഗം ഏതെന്ന് കണ്ടെത്തുക, സ്വഭാവത്തിലെ പ്രത്യേകതകൾ വായിക്കാം. 

January 01 - 09  Dog

January 10 - 24  Mouse

January 25 - 31  Lion

*

February 01 - 05  Cat

February 06 - 14  Dove

February 15 - 21  Turtle

February 22 - 28  Panther

*

March 01 - 12 Monkey

March 13 - 15  Lion

March 16 - 23  Mouse

March 24 - 31  Cat

*

April 01 - 03  Dog

April 04 - 14  cat

April 15 - 26  Panther

April 27 - 30  Turtle

*

May 01 - 13  Cat

May 14 - 21  Dove

May 22 - 31  Lion

*

June 01 - 03  Mouse

June 04 - 14  Turtle

June 15 - 20  Dog

June 21 - 24  Monkey

June 25 - 30  Cat

*

July 01 - 09  Mouse

July 10 - 15   Dog

July 16 - 26  Cat

July 27 - 31  Dove

*

August 01 - 15  Lion

August 16 - 25  Mouse

August 26 - 31  Turtle

*

September 01 - 14  Dove

September 15 - 27  Cat

September 28 - 30  Dog

*

October 01 - 15  Monkey

October 16 - 27  Turtle

October 28 - 31  Panther

*

November 01 - 16  Lion

November 17 - 30  Cat

*

December 01 - 16  Dog

December 17 - 25  Monkey

December 26 - 31  Dove.

Dog

നല്ല വ്യക്തിത്വത്തിനുടമയും സത്യസന്ധരുമായിരിക്കും. ആത്മാർത്ഥതയുടെ കാര്യത്തിൽ നിങ്ങളെ വെല്ലാൻ ആരും കാണില്ല. നിങ്ങളുടെ വിനയഭാവം മിക്കപ്പോഴും മറ്റുള്ളവർ ദുർവിനിയോഗം ചെയ്യാറുണ്ട്. വസ്ത്രധാരണത്തിൽ ഏറെ പ്രത്യേകതയുള്ളവരാണ്. പുതുപുത്തൻ ശൈലിയിലുള്ള വസ്ത്രങ്ങൾ ധരിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും. എണ്ണത്തിൽ കുറവാണെങ്കിലും വിശ്വസ്തരായ കൂട്ടുകാരാണ് നിങ്ങളുടെ കൈമുതൽ. 

Mouse

കുസൃതിയൊപ്പിക്കാൻ മിടുക്കരാണിവർ. ഉത്സാഹഭരിതരും ദയയുള്ളവരുമാണ്. സുഹൃത്തുക്കൾ നിങ്ങളുടെ സാമിപ്യം ഇഷ്ടപ്പെടും. കൂട്ടായ്മകളിൽ നിങ്ങളുടെ പങ്കാളിത്തം ഏവരും ഇഷ്ടപ്പെടുന്നു. പക്ഷേ വാക്കുകൾ കൊണ്ട് പെട്ടെന്ന് മുറിവേൽക്കുന്നവരും പെട്ടെന്ന് പിണങ്ങുന്ന സ്വഭാവക്കാരുമായിരിക്കും. 

Lion

സമാധാന കാംക്ഷികളാണിവർ. സംഘർഷഭരിതമായ സാഹചര്യങ്ങളിൽ‍ നിന്നും കഴിവതും ഒഴിഞ്ഞുമാറുന്ന സ്വഭാവക്കാരാണ്. സത്യസന്ധരും ആത്മാർത്ഥതയുള്ളവരുമാണ് ഇവർ. പങ്കാളിയിൽ നിന്ന് തിരിച്ചും ഇവരിത് പ്രതീക്ഷിക്കുന്നു. നേതൃത്വഗുണം ഉള്ളവരാണ് ഇവർ. ആളുകളോട് ആകർഷകമായ രീതിയിൽ ഇടപെടാൻ മിടുക്കരാണ്. 

Cat

സ്നേഹമുള്ളവരും വികാരഭരിതരും തമാശകൾ പറയുന്നവരുമാണ്. ജീവിതപങ്കാളിയെ വളരെയെറെ സ്നേഹിക്കുന്നവരാണ്, ഇവരെ പോലൊരു ജീവിത പങ്കാളിയെ കിട്ടിയവർ ഭാഗ്യം ചെയ്തവരാണ്. പൊതുവെ ശാന്ത പ്രകൃതിയാണെങ്കിലും അപ്രിയകരമായി എന്തെങ്കിലുമുണ്ടായാൽ പെട്ടെന്നു വൈകാരിക വിക്ഷോഭങ്ങൾക്ക് അടിപ്പെടുന്നവരായിരിക്കും ഇവർ. ഊർജ്ജസ്വലരായി ജീവിക്കുന്നവരായിരിക്കും. ഫാഷൻ കാര്യങ്ങളിൽ താത്പര്യമുള്ളവരാണ്. അപരിചിതരോട് സംസാരിക്കാൻ ഇവർ ഇഷ്ടപ്പെടില്ല. 

Turtle

ഹൃദയവിശാലതയുള്ളവരും പരിപൂർണ്ണരുമായിരിക്കും. നിങ്ങളുടെ നല്ലപ്രവർത്തികൾ ആളുകൾ ശ്രദ്ധിക്കും. സമാധാന കാംക്ഷികളാണ്. തെറ്റുചെയ്യുന്നവരോടു പോലും വിരോധം സൂക്ഷിക്കാറില്ല. ആളുകളുമായി ഇവർ നന്നായി പെരുമാറും. തിരിച്ചു പ്രതീക്ഷിക്കാതെ എല്ലാവരെയും സ്നേഹിക്കുന്നവരായിക്കും. പ്രായോഗികമായി ചിന്തിക്കാനുള്ള കഴിവാണ് ഇവരെ വ്യത്യസ്തരാകുന്നത്.

Dove

സന്തോഷകരമായും ബാഹ്യ സമ്മർദങ്ങൾക്ക് അടിപ്പെടാതെയും ജീവിക്കുന്നവരാണിവർ. ചുറ്റുപാടും നടക്കുന്ന കാര്യങ്ങൾ ഇവരെ ബാധിക്കുന്നില്ല. നേതൃത്വഗുണമുള്ളവരാണ് ഇവർ. കപടമുഖക്കാരെ ഇവർക്കിഷ്ടമല്ല. അവരുമായി അകന്നു നിൽക്കാൻ ഇപ്പോഴും ശ്രദ്ധിക്കും. ജോലിയിൽ കൃത്യനിഷ്ഠ പുലർത്തുന്നവരാണ്. ഇവർ പ്രണയ ബന്ധത്തിൽ എളുപ്പത്തിൽ വീഴും.

Panther

ദുരൂഹമായ വ്യക്തിത്വമാണിവരുടെത്. പ്രശ്നങ്ങൾ പരിഹാരിക്കാൻ ഏത് സാഹചര്യത്തിലും ഇവർക്ക് സാധിക്കും. അടുത്ത സുഹൃത്തുക്കളോട് ധാരാളം സംസാരിക്കും. പരദൂഷണങ്ങൾ പറയാൻ ഇഷ്ടപ്പെടുന്നവരായിരിക്കും. മനസിൽ വിചാരിക്കുന്ന പോലെ കാര്യങ്ങൾ നടന്നില്ലെങ്കിൽ ഇവർ നിരാശരാകും. എങ്കിലും മറ്റുള്ളവരുടെ ആവശ്യഘട്ടങ്ങളിൽ സഹായത്തിന്റെ കൈ നീട്ടാൻ ഇവർ മടിക്കാറില്ല. 

Monkey

ക്ഷമയില്ലാത്തവരും പരക്കം പാഞ്ഞ് നടക്കുന്നവരുമാണ്. എത്രയും വേഗത്തിൽ കാര്യങ്ങൾ ചെയ്തു തീർക്കുന്നവരാണ്. എളിമയുള്ളവരാണ്. വിവാദങ്ങളിൽ ഉൾപ്പെടാൻ ഇവർക്ക് താത്പര്യമില്ല, അങ്ങനെയുള്ള സാഹചര്യങ്ങളിൽ ഇവർ ക്ഷുഭിതരാകും. സഹജാവബോധം കൊണ്ട് പ്രശ്നങ്ങളെ ഒഴിവാക്കാനുള്ള കഴിവുള്ളവരാണിവർ. ധനമോഹം കൂടിയവരായിരിക്കും.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :